യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:45, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→കളിസ്ഥലം
No edit summary |
|||
വരി 15: | വരി 15: | ||
=== സുരക്ഷാസംവിധാനങ്ങൾ === | |||
==== ''സിസിടിവി ക്യാമറകൾ'' ==== | |||
സ്കൂളിന്റെയും സ്കൂൾ കുട്ടികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷയ്ക്ക് വളരെയധികം മുതൽക്കൂട്ടാണ്. | |||
[[പ്രമാണം:WhatsApp Image 2022-02-28 at 3.19.35 PM.jpeg|നടുവിൽ|ലഘുചിത്രം]] | |||
===='''''ചുറ്റുമതിൽ'''''==== | |||
[[പ്രമാണം:WhatsApp Image 2022-02-25 at 1.26.21 PM.jpeg|നടുവിൽ|ലഘുചിത്രം|ചുറ്റുമതിൽ]] | |||
വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി സ്കൂളിന് ചുറ്റും സുരക്ഷാമതിൽ ഉണ്ട്. | |||
'''''സുരക്ഷക്കായി സെക്യൂരിറ്റി'''''<gallery> | |||
പ്രമാണം:WhatsApp Image 2022-02-25 at 9.57.39 AM(1).jpeg| സെക്യൂരിറ്റി | |||
പ്രമാണം:WhatsApp Image 2022-02-25 at 9.57.39 AM.jpeg | |||
</gallery>രാത്രിയും പകലും സ്കൂളും പരിസരവും നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനു 24 മണിക്കൂർ സെക്യൂരിറ്റി സേവനം സ്കൂളിൽ ഉണ്ട്. | |||
=== കമ്പ്യൂട്ടർ റൂം === | |||
വരി 35: | വരി 54: | ||
നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:WhatsApp Image 2022-02-26 at 10.20.39 AM.jpeg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു|കമ്പ്യൂട്ടർ റൂം]] | [[പ്രമാണം:WhatsApp Image 2022-02-26 at 10.20.39 AM.jpeg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു|കമ്പ്യൂട്ടർ റൂം]] | ||
കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി 25 ഓളം കമ്പ്യൂട്ടറുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. കഴിവുറ്റ കമ്പ്യൂട്ടർ അദ്ധ്യാപിക കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. | കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി 25 ഓളം കമ്പ്യൂട്ടറുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. കഴിവുറ്റ കമ്പ്യൂട്ടർ അദ്ധ്യാപിക കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. |