"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}      {{വഴികാട്ടി അപൂർണ്ണം}}  
{{PSchoolFrame/Header}}
{{prettyurl|Govt. New L P School Kallimel }}.

ആലപ്പുഴ ജില്ലയിലെ  ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കല്ലിമേൽ  സ്ഥലത്തുള്ള  ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. ന്യു. എൽ  പി എസ് കല്ലിമേൽ കൊച്ചാലുമ്മൂട്
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കല്ലിമേൽ
|സ്ഥലപ്പേര്=കല്ലിമേൽ
വരി 13: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q87478896
|വിക്കിഡാറ്റ ക്യു ഐഡി=Q87478896
|യുഡൈസ് കോഡ്=32110700914
|യുഡൈസ് കോഡ്=32110700914
|സ്ഥാപിതദിവസം=00
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=00
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ  ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കല്ലിമേൽ  സ്ഥലത്തുള്ള  ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. ന്യു. എൽ  പി എസ് കല്ലിമേൽ കൊച്ചാലുമ്മൂട്
== സ്കൂൾ ചരിത്രം ==
== സ്കൂൾ ചരിത്രം ==
അച്ചൻകോവിലാറിന്റെ സാന്നിധ്യത്തിൽ ധന്യമായ കല്ലിമേൽ ഗ്രാമത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായി നിലകൊണ്ട സരസ്വതി ക്ഷേത്രമായിരുന്നു  വട്ടക്കുഴി എൽപിഎസ് എന്നറിയപ്പെട്ടിരുന്ന കല്ലിമേൽ എസ്  സി .എൽ പി സ്കൂൾ അച്ചൻകോവിലാറിന്റെ തീരത്ത് പാറക്കെട്ടും കുഴിയമായിരുന്ന സ്ഥലത്ത് മഴക്കാലം എത്തുമ്പോൾ ഇപ്പോൾ വെള്ളം പൊങ്ങി വഴിയും കുഴിയും തിരിച്ചറിയാതെ    സ്കൂളിൽ ലേക്കുള്ള യാത്ര ദുരിതപൂർണമാകയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾക്ക് ഭയമായിരുന്നു.ഈ സാഹചര്യത്തിൽ  നാട്ടിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന നല്ല സാമൂഹിക പ്രവർത്തകനും അന്നത്തെ . പ്രാദേശിക ഭരണകൂടത്തിന്റെ അമരക്കാരനുമായിരുന്ന ചാങ്ങയിൽ ശ്രീ സി.കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാഘവൻപിള്ള പാറയ്ക്കാട്ടു, അമ്മ ദേവി പിള്ള , മലയിൽ കുട്ടിയമ്മ, മേലൂട്ട് കൃഷ്ണ പിള്ള … തുടങ്ങിയവരുടെ സഹായത്തോടെ കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തായി സ്കൂൾ കെട്ടിടം പുതുതായി നിർമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.രാജഭരണം നിലനിന്നിരുന്ന കാലത്തു രാജാക്കൻമാരുടെ അധീനതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രം വക സ്വത്തുക്കളും രാജാക്കൻമാരുടെ സേവകരും വിശ്വസ്തരും ആയിരുന്നുവരെ ഏൽപ്പിച്ചു പോന്നു. ഇപ്രകാരം മാവേലിക്കര കൊട്ടാരത്തിന്റേയും പന്തളം കൊട്ടാരത്തിന്റെയും സേവകൻമാർ ആയിരുന്ന മേലൂട്ട് കുറുപ്പൻമാർക്ക് ക്ഷേത്രവും ക്ഷേത്രത്തിന്  ചുറ്റുമുള്ള വസ്തുക്കളും ചേർത്ത് തീർ എഴുതി കൊടുത്തു. കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന കിഴക്കേമലയിൽ കുടുംബ വസ്തുവിൽ ദേവിപിള്ള , മലയിൽ കുട്ടിയമ്മ തുടങ്ങിയ സഹോദരി പുത്രിമാരായിരുന്ന 4 ഔദാര്യമതികളായ സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു സ്കൂൾ  നിർമിക്കുന്നതിനായി ദാനാധാരമായി നൽകി. ഈ സ്ഥലത്തു സ്കൂൾ തുടങ്ങുന്നതിനായി ഷെഡ് നിർമിക്കുകയും 1962 - 63അധ്യയന വർഷം കല്ലിമേൽ  ഗവൺമെന്റ് ന്യൂ എൽ.പി.എസ്. എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു.

വരി 177: വരി 175:
#
#
==വഴികാട്ടി==
==വഴികാട്ടി==
*കൊച്ചാലുംമൂട് - ചാരുംമൂട് - മാങ്കാകുഴി പാതയ്ക്ക് പടഞ്ഞാറ് സ്ഥിതി ചെയ്യുന്നു
*കൊച്ചാലുംമൂട് - ചാരുംമൂട് - മാങ്കാകുഴി പാതയിൽ കൊച്ചാലുംമൂട് നിന്നും 200 മീ യാത്ര ചെയ്ത ശേഷം പ്രധാന പാതയിൽ നിന്നും പടിഞ്ഞാറ് കൊച്ചാലുവിള മഹാദേവർ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു

{{#multimaps:9.24345,76.58440 |zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704311" എന്ന താളിൽനിന്ന് ശേഖരിച്ചത്