"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 154: | വരി 154: | ||
[[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]] | [[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]] | ||
== നിലവിലെ സാരഥികൾ == | == നിലവിലെ സാരഥികൾ == |
23:09, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അസംപ്ഷൻ യു പി എസ് ബത്തേരി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1951 |
വിവരങ്ങൾ | |
ഫോൺ | 04936 225060 |
ഇമെയിൽ | hmaupsby@gmail.com |
വെബ്സൈറ്റ് | www.assumptionaup.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15380 (സമേതം) |
യുഡൈസ് കോഡ് | 32030200806 |
വിക്കിഡാറ്റ | Q64522055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1518 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വർക്കി എ ൻ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിബു എ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | റജ്ല പി കെ |
അവസാനം തിരുത്തിയത് | |
28-02-2022 | AGHOSH.N.M |
ഭൗതികസൗകര്യങ്ങൾ | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 579 ആൺ കുട്ടികളും 813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സയൻസ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ
ചരിത്രം
അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23). സുൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.
മുൻ സാരഥികൾ
പി.എൽ ആന്റണി | പ്രമാണം:15380a.jpg | year | കെ.എൽ ജോർജ്ജ് | പ്രമാണം:15380gr.jpg | year | ||
ഡിക്രൂസ | year | സി. പ്രസ്റ്റീന എസ്.എ.ബി.എസ് | year | ||||
സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ് | year | സി. റെയ്നോൾഡ് എഫ്.സി.സി | year | ||||
തോമസ് ജോസഫ് | 1993 - 1995 | മത്തായി ലൂക്കാച്ചൻ | 1995 - 1996 | ||||
ജോയി എൻ.വി | 1996 - 1997 | പി.ജെ ഫ്രാൻസീസ് | 1997 - 2003 | ||||
ടോം തോമസ് | 2003 - 2010 | പി.റ്റി വർക്കി | 2010 - 2014 | ||||
സ്റ്റാൻലി ജേക്കബ് | 2014 - 2015 | ജോൺസൺ റ്റി | 2015 - 2020 |
നിലവിലെ സാരഥികൾ
-
ശ്രീ. തോമസ് സ്റ്റീഫൻ
-
ശ്രീ. ബെന്നി റ്റി.റ്റി
-
വർഗ്ഗീസ് പി.എ
-
സെബാസ്റ്റ്യൻ പി.സി
-
സുനിൽ അഗസ്റ്റ്യൻ
-
മാത്യൂ പി.വി
-
അബ്ദുൾ ജലീൽ
-
ഷിമിൽ അഗസ്റ്റ്യൻ
-
ഗീത റ്റി. ജോർജ്ജ്
-
ജോയ്സി പി. ജോസഫ്
-
ബിജി വർഗ്ഗീസ്
-
മിനി പി.ജെ
-
സൂസി സി.എൽ
-
ബീന മാത്യു
-
ട്രീസ തോമസ്
-
റോസ എ.സി
-
സി. മേഴ്സി മാത്യു
-
സി. സിസിലി കെ.വി
-
ബിന്ദു അബ്രാഹം
-
വിജി കെ.യു
-
ലെനി ജോൺ
-
സ്മിത റ്റി.എം
-
സ്മിതാ തോമസ്
-
ജ്യോത്സന ജോൺ
-
സ്നോജ വി.എം
-
അംബിളി മാത്യു
-
ലിൻസി ലൂക്കോസ്
-
ടിന്റു മാത്യു
-
തുഷാര ജേക്കബ്
-
നിഷ റ്റി അബ്രാഹം
-
നിഷ എം.പി
-
നവ്യ ഫിലിപ്പ്
-
ഷെറിൻ തോമസ്
-
ലിൻഷ വർഗ്ഗീസ്
-
സി. ലിൻസി പോൾ
-
സി. പ്രിയ തോമസ്
-
ശിശിര ബാബു
-
ഐറിൻ റോസ് ചെറിയാൻ
-
വിദ്യ
-
മിനിമോൾ പി.എൻ
-
ദിവ്യ എ.പി
-
ഷിനോജ് പാപ്പച്ചൻ ഓഫീസ് അറ്റൻറ്റൻഡ്
പ്രമാണം:001gif.gif പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)
-
ഐസക് മത്തായി നൂറനാൽ ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്. നൂറിൽപരം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും രോഗികളും ഏറ്റവും മികച്ചതായി കരുതപ്പെടുന്ന മികച്ച ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമാണ് സൗഖ്യ. ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ തുടങ്ങിയ മുപ്പതോളം വിവിധങ്ങളായ തെറാപ്പികൾ ഇവിടെ ഒരു കൂരയ്ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനസികവും, ശാരീരികവും, ആത്മീയവുമായ സാഹചര്യത്തിലുള്ള സമീപനമാണ് ഇവിടെ നടക്കുന്നത്. പൊതുജന താൽപര്യാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനമായ സഹായ ഇന്റഗ്രേറ്റീ വ് ഹൊളിസ്റ്റിക് ഹോസ്പിറ്റലിലെ സിഎംപി കൂടിയാണ് ഇദ്ദേഹം. NABH അംഗീകാരമുള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റലിൽ ഒന്നാണ് സൗഖ്യ. സാധാരണക്കാരായ ജനങ്ങളിലേക്ക് ഹോളിസ്റ്റിക് ഇന്റഗ്രെറ്റീവ് സമ്പൂർണ്ണ ആരോഗ്യം, മെഡിസിൻ ലൂടെ സുരക്ഷ എന്ന ദർശനത്തോട് കൂടിയാണിത് ആരംഭിച്ചത്. ചേരി പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്കും, താഴേക്കിടയിലുള്ള ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ നിരവധി സൗജന്യ ക്ലിനിക്കുകളും കാരുണ്യ പ്രവർത്തനങ്ങളും ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഹോസ്റ്റോക് താലൂക്കിലെ 180 വില്ലേജുകളുള്ള ആളുകൾക്ക് ഒരുലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ ഡി എം ആർ സി നൽകുന്നു.
-
പി. കൃഷ്ണപ്രസാദ് എം.എൽ.എ
-
ഭാസ്കരൻ ബത്തേരി. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ. ഭൂമദ്ധ്യരേഖയും കടന്ന് (യാത്രാ വിവരണം), ഉസ്സി (നോവൽ), കരിന്തണ്ടൻ (നാടകം), എന്നിവ പ്രധാന കൃതികൾ.
-
ഹാരിസ് നെന്മേനി - സാഹിത്യകാരൻ
-
അർഷാദ് ബത്തേരി - സാഹിത്യകാരൻ
കൂടുതൽ ചിത്രങ്ങൾ
വഴികാട്ടി
- സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.66267,76.25242|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15380
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Articles using infobox templates with no data rows
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ