"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 82: വരി 82:
'''<big>രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ</big>'''

[[പ്രമാണം:WhatsApp Image 2022-02-05 at 10.20.36 PM.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]'''<big><u>BLOQZ QUIZ</u></big>'''

[[പ്രമാണം:Smgs87.jpeg|ലഘുചിത്രം|327x327ബിന്ദു]]
'''<big>H & R block അമേരിക്കയിൽ  പ്രവർത്തിക്കുന്ന ഒരു  സ്ഥാപനം ആണ്. അതിന് ഇന്ത്യയിലും ശാഖകൾ  ഉണ്ട്. 2022 ജനുവരി  എട്ടാം തീയതി  മേല്പറഞ്ഞ സ്ഥാപനം  കേരളത്തിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം  നടത്തിയിരുന്നു... എട്ടാം തീയതി നടന്ന ആദ്യ മത്സരത്തിൽ മൊത്തം കേരളത്തിൽ നിന്നും ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്തിരുന്നു. St. Mary's  high school for girls,payyanur ൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഉള്ള 11 ടീമുകൾ  പങ്കെടുത്തു .st. Mary 's ൽ നിന്നും മത്സരിച്ച ടീമുകളിൽ ഒന്നിൽ 9 ക്ലാസ്സ്‌ വിദ്യാർഥിനികളായ  ശ്രീനന്ദ k സഹജനും  തീർത്ഥ  t v യും ആയിരുന്നു ഉണ്ടായിരുന്നത്...ഇവർ ഫൈനൽ  മത്സരങ്ങൾക്കായി  തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫൈനൽ മത്സരം നടന്നത്  2022 ഫെബ്രുവരി 19 നു ആയിരുന്നു. കേരളത്തിൽ നിന്നും ഉള്ള 5 സ്കൂളുകൾ   ഫൈനലിൽ പങ്കാളികളായി. St. Mary's school നാലാമത്തെ  ടീം  ആയിരുന്നു. ചോദ്യങ്ങളെല്ലാം വളരെ നിലവാരം  ഉള്ളവയായിരുന്നു. അത്ര മികച്ച രീതിയിൽ അല്ലയെങ്കിലും ഞങ്ങളും കഴിയുന്ന  രീതിയിൽ ഉത്തരങ്ങൾ പറഞ്ഞു മത്സരത്തിൽ പങ്കാളിത്തം തെളിയിച്ചു. സ്കൂൾ അഞ്ചാം സ്ഥാനത്തായിരുന്നു. ഇത് വളരെ മികച്ച ഒരു അനുഭവമായിരുന്നു</big>'''

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699554" എന്ന താളിൽനിന്ന് ശേഖരിച്ചത്