"സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
1917ൽ സ്കൂൾ സ്ഥാപിതമായി.1968. ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ് മെന്റ് ന്റെ  കീഴിൽ ആരാധനാ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സസിന്റെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സബ് ജില്ലയിൽ ഏറ്റവുമധികം അംഗബലം ഉള്ളതും പാഠ്യ വിഷയങ്ങളിലും, പാഠ്യേതര വിഷയങ്ങളിലും, പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഒരു വിദ്യാലയമാണ് മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.സ്കൂൾ. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ ലിൻസ് മേരി എസ് എ ബി എസ് സേവനമനുഷ്ഠിക്കുന്നു.
 
എൽ.പി യിൽ 4 ഡിവിഷനുകളും. യു. പി. യിൽ.6 ഡിവിഷനുകളുമുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 380 വിദ്യാർഥികൾ അധ്യയനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==