"എ എൽ പി എസ് കണ്ണികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A L P S KANNIKULANGARA}} | {{prettyurl|A L P S KANNIKULANGARA}} | ||
15:58, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് കണ്ണികുളങ്ങര | |
---|---|
വിലാസം | |
കണ്ണികുളങ്ങര കണ്ണികുളങ്ങര , കണ്ണികുളങ്ങര പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | alpschoolkannikulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23514 (സമേതം) |
യുഡൈസ് കോഡ് | 32071601402 |
വിക്കിഡാറ്റ | Q64090787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു പി സ് |
പി.ടി.എ. പ്രസിഡണ്ട് | നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിത |
അവസാനം തിരുത്തിയത് | |
21-02-2024 | Lk22047 |
തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ് എ എൽ പി എസ് കണ്ണികുളങ്ങര . 1968 ഏപ്രിൽ 30 ന് സ്കൂളിന് അഗീകാരം ലഭിച്ചു. ജൂൺ ഒന്നാം തിയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 164 കുട്ടികളാണ് ആദ്യം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് .സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ അലി മാസ്റ്റർ ആയിരുന്നു .25 വർഷത്തോളം അദ്ദേഹം മാനേജർ ആയി തുടർന്നു .അതിനു ശേഷം ശ്രീ വി എൻ വിഷ്ണുനമ്പുതിരിപ്പാട് മാനേജർ പദവിയിലേക്ക് വന്നു .2008ൽ ഷാജിൻ നടുമുറി സ്കൂൾ ഏറ്റെടുത്തു .2014 വരെ ഷാജിൻ നടുമുറിയായിരുന്നു മാനേജർ . അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം, ഭാര്യയായ രേഖ ഷാജിൻ മാനേജരായി തുടരുന്നു . ആദ്യ പ്രധാന അധ്യാപകൻ ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ആയിരുന്നു .തുടർന്ന് ശ്രീമതി ഇ ആർ സീമു ,ശ്രീ പി ജി രാജൻ , ശ്രീമതി പി ബി ജലജ എന്നിവർ പ്രധാന അധ്യാപക സ്ഥാനം അലങ്കരിച്ചു . 2020 ജൂണിൽ ശ്രീമതി പി എസ് സിന്ധു പ്രധാനാധ്യാപികയായി ചുമതലയേറ്റു .
ചരിത്രം

ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 5 സെന്റ ആണ് ആകെ വിസ്തീർണം. ക്ലാസ്സ്‌റൂം ആകെ 10 എണ്ണം ,ഓഫീസ് 1 , ഹാൾ 1 , അടുക്കള 1 , ഭക്ഷണശാല 1, ടോയ്‌ലറ്റ് 5 ,യൂറിനൽ ബ്ലോക്ക് 3
പാഠ്യേതര പ്രവർത്തനങ്ങൾ
കായികമേള ,കലാമേള ,ശാസ്ത്രമേള ,പ്രവർത്തിപരിചയ മേള ,കൃഷി (പച്ചക്കറികൾ ),
മുൻ സാരഥികൾ .
മരക്കാപറമ്പിൽ അലി മാസ്റ്റർ (മാനേജർ ലേറ്റ് ), ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിപ്പാട് (മാനേജർ ലേറ്റ് , ഷാജിൻ നടുമുറി (മാനേജർ ലേറ്റ് ),
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ തിരുക്കുളം സജീവൻ (സംസ്ഥാന കാർഷിക അവാർഡ് ജേതാവ് ).
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.27447568232555, 76.23023471732856|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23514
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ