"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പൊതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പൊതുപ്രവർത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പൊതുപ്രവർത്തനങ്ങൾ
= പൊതുപ്രവർത്തനങ്ങൾ =
*ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.
*ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങലുടെ പരിപാലനം.
*അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.
*പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.
*യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.
*എൽ.പി,യു.പി തലങ്ങളിൽ ലാപ്‍ടോപ്പിന്റെയും പ്രൊജക്ടറിന്റെയും പ്രശ്ന പരിഹാരത്തിന് മുൻപന്തിയിൽ.
*സത്യമേവ ജയതേ,അതിജീവനം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി തുടങ്ങിയ പ്രോഗ്രാമുകളിൽ സാങ്കേതിക സഹായം നൽകി.
*ഏകജാലകം, ഓൺലൈൻ എൻട്രി - സാങ്കേതിക സഹായം.
*യൂണിറ്റ്തല ക്യാമ്പ് നടത്തുന്നതിനുള്ള സഹകരണം.
*സ്ക‍ൂൾ വിക്കി പരിപാലനം.
*ക്വിസ് മത്സരത്തിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കാൻ വിവിധ ക്ലബുകളെ സഹായിക്കുന്നു.
*ഗൂഗിൽ ഫോം ചെയ്ത് പൊതുവിജ്ഞാനം വർധിപ്പിക്കാൻ സഹായിക്കുന്നു. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ഗൂഗിൾ ഫോമുകൾ '''|ഗൂഗിൾ ഫോമുകൾ]] കാണാൻ ക്ലിക്ക് ചെയ്യുക.
 
*ലിറ്റിൽ കൈറ്റ്സ്‍ നിർമിച്ച  [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' യൂട്യൂബ് വീഡിയോകൾ '''|യൂട്യൂബ് വീഡിയോകൾ]] കാണാൻ ക്ലിക്ക് ചെയ്യുക.
5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698364" എന്ന താളിൽനിന്ന് ശേഖരിച്ചത്