"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
=='''2019-2020'''== | =='''2019-2020'''== | ||
=== '''കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് | === '''കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട്''' === | ||
പെയിൻ ആൻ്റ് പാലിയേറ്റീവ് കുന്നുംപുറം യൂണിറ്റിൻ്റെ പ്രവർത്തനത്തിനുള്ള ധനസമാഹരണാർത്ഥം ഒളകര ജി.എൽ.പി.എസ്. സ്കൂളും പരിസര പ്രദേശങ്ങളിലേയും വീടുകൾ കയറി കുഞ്ഞുങ്ങൾ സമാഹരിച്ച തുക കുന്നുംപുറം പെയിൻ ആൻ്റ് പാലിയേറ്റീവ് സെക്രട്ടറി ഏറ്റുവാങ്ങി. ഈ ധനസമാഹരണത്തിലൂടെ കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുകയും, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതുമാണ് ലക്ഷ്യം വെച്ചത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||