"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:


=== പച്ചക്കറി, മരച്ചീനി കൃഷി ആരംഭം ===
=== പച്ചക്കറി, മരച്ചീനി കൃഷി ആരംഭം ===
സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി ചേന , വെണ്ട , ചേമ്പ് , കപ്പ  തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. സ്കൂളിനോട് ചേർന്ന കാട് മൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കി. പി.ടി.എ , എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി.
{| class="wikitable"
{| class="wikitable"
|+
|+
വരി 25: വരി 26:


=== കർഷക ദിനാചരണം ===
=== കർഷക ദിനാചരണം ===
ചിങ്ങം 1 കർഷക ദിനത്തിൽ സ്കൂൾ പരിധിയിലെ മികച്ച കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് മാതൃകയായി ഒളകര ജി.എൽ.പി.സ്കൂൾ. പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തിയവർക്ക് എച്ച് എം എൻ വേലായുധൻ പ്രത്യേക ഉപഹാരങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
|+
|+