"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
[[പ്രമാണം:48550urdu.jpg|ഇടത്ത്‌|ലഘുചിത്രം|239x239ബിന്ദു]]
[[പ്രമാണം:48550urdu.jpg|ഇടത്ത്‌|ലഘുചിത്രം|239x239ബിന്ദു]]
അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റിൽ ധന.ഇ.കെ.,ലൈബ.കെ എന്നിവർ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.
അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റിൽ ധന.ഇ.കെ.,ലൈബ.കെ എന്നിവർ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.

==  '''<u>തണൽ</u>''' ==
==  '''<u>തണൽ</u>''' ==
    
ശാരീരിക മാനസിക പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നകുട്ടികൾക്ക് ചികിത്സയും വിദ്യാഭ്യാസവും നൽകാനുള്ള പദ്ധതിയാണ് തണൽ.ഇത് മലയാളമനോരമയുടെ നല്ലപാഠം ജില്ലപുരസ്കാരം നേടി.  <gallery>
ശാരീരിക മാനസിക പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നകുട്ടികൾക്ക് ചികിത്സയും വിദ്യാഭ്യാസവും നൽകാനുള്ള പദ്ധതിയാണ് തണൽ.ഇത് മലയാളമനോരമയുടെ നല്ലപാഠം ജില്ലപുരസ്കാരം നേടി.  <gallery>
പ്രമാണം:48550pado2.jpg
പ്രമാണം:48550pado2.jpg

22:57, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റ് 2021

അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റിൽ ധന.ഇ.കെ.,ലൈബ.കെ എന്നിവർ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.

തണൽ

ശാരീരിക മാനസിക പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നകുട്ടികൾക്ക് ചികിത്സയും വിദ്യാഭ്യാസവും നൽകാനുള്ള പദ്ധതിയാണ് തണൽ.ഇത് മലയാളമനോരമയുടെ നല്ലപാഠം ജില്ലപുരസ്കാരം നേടി.  

ക്വിസ് മത്സരം

വണ്ടൂർ ബി.ആർ.സി. യിൽ വെച്ച് നടന്ന ക്വിസ് മത്സരത്തിൽ

സഹ്ല തെസ്നി മൂന്നാം  സ്ഥാനം കരസ്ഥമാക്കി.

   വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ

ഭിന്നശേഷി കുട്ടികളുടെ പഠന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഡോക്യുമെന്ററി ആണ്  ഇത്  ഇത്തരം കുട്ടികളുടെ പേരന്റിങ്എങ്ങനെ ആയിരിക്കണം എന്ന കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഇതിൻറെ അണിയറ പ്രവർത്തകരും അഭിനേതാക്കളും സ്കൂളിലെ അദ്ധ്യാപകരും കുട്ടികളുമാണ്.

നേട്ടങ്ങൾ --മാധ്യമങ്ങളിലൂടെ

എൽ .എസ് .എസ്  & യു എസ് .എസ് വിജയികൾ