"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
ആമുഖത്തിൽ തിരുത്തൽ വരുത്തി |
||
| വരി 61: | വരി 61: | ||
}} | }} | ||
'''<u>ആമുഖം</u>''' | '''<u>ആമുഖം</u>''' | ||
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ | തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||