"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48559 (സംവാദം | സംഭാവനകൾ)
48559 (സംവാദം | സംഭാവനകൾ)
വരി 241: വരി 241:


== തനത് പ്രവർതത്തനങ്ങൾ  ==
== തനത് പ്രവർതത്തനങ്ങൾ  ==
കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിന്
കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിനും പൊതു വിഞ്ജാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടി അധ്യാപകരും പി ടി എ ഭാരവാഹികളും നാട്ടുകാരും ചേർന്ന് വിദ്യാലയത്തിൽ '''ബശീർ വായനാ മൂല''' എന്ന ഒരു റീ‍ഡിംങ്ങ് കോർണർ സ്ഥാപിക്കുകയും ആനുകാലിക പ്രസിദ്ധീകരണങ്ങൾ,ദിന പത്രങ്ങൾ, മാഗസിനുകൾ, കളി ബുക്കകൾ ,തുടങ്ങിയവയെല്ലാം ഈ കോർണറിൽ സജ്ജീകരികികുകയും ഒരോ ക്ലാസ്സിലെയും വിദ്ധ്യാർത്ഥികൾക്ക് ചുമതല നൽകി അവയുടെ പ്രവർത്തനം അധ്യാപികമാരായ  ശ്രീമതി നിജിഷ ടീച്ചറുടെയും കൃപ ടീച്ചറുടെയും മേൽ നോട്ടത്തിൽ നല്ല രീതിയിൽ നട്ന്ന് വരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ജി.യു.പി.എസ്_പഴയകടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്