"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
FHWജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്. | FHWജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്. | ||
'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ</big>''' | '''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>''' | ||
1. മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക എന്നതും , ഓരോ വിദ്യാർത്ഥിയുടെയും ചുറ്റുപാടുകൾക്കനുസരണമായി കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് 'CAREER. PLANNING' എന്ന പ്രോഗ്രാമിന്റെ ഉദ്ദേശം. | 1. മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക എന്നതും , ഓരോ വിദ്യാർത്ഥിയുടെയും ചുറ്റുപാടുകൾക്കനുസരണമായി കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് 'CAREER. PLANNING' എന്ന പ്രോഗ്രാമിന്റെ ഉദ്ദേശം. | ||