"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('കൊല്ലം റൂറൽ പോലീസ് ജില്ലയിലെ ആദ്യത്തെ എസ് പി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. റൂറൽ പോലീസ് ജില്ലയിലെ ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ശ്രീ എ ഷിയാദ്ഖാൻ സി പി ഒ ആയും ശ്രീമതി ജി ശോഭ എ സി പി ഒ ആയും പ്രവർത്തിച്ചുവരുന്നു. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ശ്രീമതി ജി ശോഭ. |