"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
'''ഐ'''തീഹ്യപെരുമയിൽ പ്രസിദ്ധമായതും , കേരളത്തിൽ തന്നെ അപൂർവ്വമായി ഹനുമദ് പ്രതിഷ്ഠയുള്ളക്ഷേത്രം സ്ഥിതിചെയ്യുന്ന കവിയൂർ. വ്യത്യസ്ത ജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തുവസിക്കുന്ന ഈ പഞ്ചായത്തിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് '''ചെറുപുഷ്പവിലാസം എൽ.പി.സ്കൂൾ (തെക്കേടത്ത് പള്ളിക്കൂടം )''' | '''ഐ'''തീഹ്യപെരുമയിൽ പ്രസിദ്ധമായതും , കേരളത്തിൽ തന്നെ അപൂർവ്വമായി ഹനുമദ് പ്രതിഷ്ഠയുള്ളക്ഷേത്രം സ്ഥിതിചെയ്യുന്ന കവിയൂർ. വ്യത്യസ്ത ജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തുവസിക്കുന്ന ഈ പഞ്ചായത്തിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് '''ചെറുപുഷ്പവിലാസം എൽ.പി.സ്കൂൾ (തെക്കേടത്ത് പള്ളിക്കൂടം )'''.കപികളുടെ ഊരായ കപിയൂരിൽ നിന്നും "കവിയൂർ "എന്ന സ്ഥലപ്പേര് ഉണ്ടായി എന്നാണ് ഒരു ഐതീഹ്യം. പഞ്ചപാണ്ഡവന്മാർ വനവാസക്കാലത്ത് ഒളിച്ച് താമസിച്ചിരുന്നതായി കരുതപ്പെടുന്ന '''"തൃക്കക്കുടിപ്പാറ (പാണ്ഡവൻ പാറ )''' ഈ വിദ്യാലയത്തിന്റെ സമീപത്താണ്. പൗരാണികമായ, ചെറുപുഷ്പം ദേവാലയത്തോട് ചേർന്നു നിൽക്കുന്ന 108 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം അങ്ങനെ '''ചെറുപുഷ്പവിലാസം എൽ.പി സ്കൂൾ''' എന്ന നാമധേയത്തിൽ അറിയപ്പെടുന്നു | ||
കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം. നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന് ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ടഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ. അച്ചൻ (മാർ ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യപ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്. | കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം. നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന് ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ടഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ. അച്ചൻ (മാർ ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യപ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്. | ||
| വരി 79: | വരി 79: | ||
'''<big><u>സ്മാർട്ട് ക്ലാസ് റൂം</u></big>''' | '''<big><u>സ്മാർട്ട് ക്ലാസ് റൂം</u></big>''' | ||
എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച .Desktop,Printer, മറ്റ് അഭ്യുദയകാംക്ഷികൾ സംഭവനയായി നൽകിയ Projector, LED TV മറ്റ് മൂന്നു Desktop കൾ എന്നിവ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ | എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച .Desktop,Printer, മറ്റ് അഭ്യുദയകാംക്ഷികൾ സംഭവനയായി നൽകിയ Projector, LED TV മറ്റ് മൂന്നു Desktop കൾ എന്നിവ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബും ,Kite ൽ നിന്നും ലഭിച്ച Laptop, Projector എന്നിവ പ്രയോജനപ്പെടുത്തി ഒരു Smart Class room ഉം, Projector, Big screen എന്നിവ സൗകര്യപ്പെടുത്തി ഒരു mini theater എന്നിവയും വിശാലപഠനത്തിനായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു. | ||
'''<big><u>ഡൈനിംഗ് ഏരിയ</u></big>''' | '''<big><u>ഡൈനിംഗ് ഏരിയ</u></big>''' | ||
| വരി 85: | വരി 85: | ||
കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. | കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. | ||
<big><u>''' | <big><u>'''ലൈബ്രറി'''</u></big> | ||
എല്ലാ ക്ലാസിലും കോർണർ ലൈബ്രറിയും | എല്ലാ ക്ലാസിലും കോർണർ ലൈബ്രറിയും കുട്ടികൾക്കായിട്ടുള്ള ഒരു റീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. | ||
<big><u>'''പ്ലേ ഏരിയ'''</u></big> | <big><u>'''പ്ലേ ഏരിയ'''</u></big> | ||
പ്രീ പ്രൈമറി ക്ലാസിനോടു ചേർന്ന് ആവശ്യമായ കളി ഉപകരണങ്ങൾ ഉള്ള | പ്രീ പ്രൈമറി ക്ലാസിനോടു ചേർന്ന് അവർക്ക് ആവശ്യമായ കളി ഉപകരണങ്ങൾ ഉള്ള Play Area ഉണ്ട്. | ||
<u><big>'''ശലഭോദ്യാനം'''</big></u> | <u><big>'''ശലഭോദ്യാനം'''</big></u> | ||
വിവിധ ഫലവൃക്ഷങ്ങളും മികച്ച നിലവാരമുള്ള | വിവിധ ഫലവൃക്ഷങ്ങളും,വിവിധങ്ങളായ പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുള്ളതുമായ മികച്ച നിലവാരമുള്ള ഒരു ശലഭോദ്യാനം ഈ വിദ്യാലയത്തിന്റെ മോടി കൂട്ടുന്നു. | ||
<u><big>'''ചുറ്റുമതിൽ'''</big></u> | <u><big>'''ചുറ്റുമതിൽ'''</big></u> | ||
സ്കൂളിന് | സ്കൂളിന് ഭംഗിയുള്ള ചുറ്റുമതിലുണ്ട്. | ||
<u><big>'''ശൗചാലയം'''</big></u> | <u><big>'''ശൗചാലയം'''</big></u> | ||
ആധുനിക രീതിയിലുള്ള ശൗചാലയം ആൺകുട്ടികൾക്കും | ആധുനിക രീതിയിലുള്ള ശൗചാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. | ||
<u><big>'''പാചകപ്പുര'''</big></u> | <u><big>'''പാചകപ്പുര'''</big></u> | ||
കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം | കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിന് വ്രത്തിയുള്ള ഒരു പാചകപ്പുരയും അതിനോടു ചേർന്നുതന്നെ STORE ROOM ഉം ഉണ്ട്. | ||
<u><big>'''ശുദ്ധജല സൗകര്യം'''</big></u> | <u><big>'''ശുദ്ധജല സൗകര്യം'''</big></u> | ||