അന്താരാഷ്ട്ര വനിതാദിനം
(യൂടൂബി ലിങ്ക് ചേർത്തു) |
(അന്താരാഷ്ട്ര വനിതാദിനം) |
||
| വരി 88: | വരി 88: | ||
ജനവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ കോവിഡ് പ്രതിസന്ധി കാരണം വീണ്ടും അടച്ചതിനാൽ കുട്ടികൾക്കുള്ള പരിപാടികൾ ഓൺലൈനായിട്ടാൺണ് സംഘടിപ്പിച്ചത്. അന്നേ ദിവസം സ്കൂളിൽ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി ഹഫ്‍സത്ത് ടീച്ചർ പതാക ഉയർത്തുകയും പി.ടി.എ. പ്രസിഡന്റും മറ്റ് അധ്യാപകരും പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ക്വിസ്സ്, ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മണം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ജനവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ കോവിഡ് പ്രതിസന്ധി കാരണം വീണ്ടും അടച്ചതിനാൽ കുട്ടികൾക്കുള്ള പരിപാടികൾ ഓൺലൈനായിട്ടാൺണ് സംഘടിപ്പിച്ചത്. അന്നേ ദിവസം സ്കൂളിൽ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി ഹഫ്‍സത്ത് ടീച്ചർ പതാക ഉയർത്തുകയും പി.ടി.എ. പ്രസിഡന്റും മറ്റ് അധ്യാപകരും പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ക്വിസ്സ്, ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മണം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:48502 republic.jpeg|ഇടത്ത്|ലഘുചിത്രം|റിപ്പബ്ലിക്ദിനാഘോഷം]] | [[പ്രമാണം:48502 republic.jpeg|ഇടത്ത്|ലഘുചിത്രം|റിപ്പബ്ലിക്ദിനാഘോഷം]] | ||
[[പ്രമാണം:48502 REPU3.jpeg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ ]] | [[പ്രമാണം:48502 REPU3.jpeg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ ]]'''അന്താരാഷ്ട്ര വനിതാ ദിനം- മാർച്ച് 8''' | ||
ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം, കുടുംബം തുടങ്ങിയ മേഖകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റ ഓർമപ്പെടുത്തൽ കൂടിയായ ഈ ദിനത്തിൽ, സ്കൂളിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന കാഴ്ച യില്ലാത്ത കണ്ണുകളുമായി ജീവിതപ്രാരബ്ധങ്ങളോട് പടവെട്ടുന്ന കാളിയമ്മയുടെ വീട് ഹെഡ് മിസ്ട്രെസ്സിന്റ നേതൃത്വത്തിൽ സന്ദർശിച്ചു. അവരോടൊപ്പം അൽപ നേരം ചെലവഴിക്കുകയും ചെയ്തു.കാളിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. | |||
[[പ്രമാണം:48502 womens day.jpeg|നടുവിൽ|ലഘുചിത്രം|അന്താരാഷ്ട്ര വനിതാദിനം]] | |||
ഈ ദിനാ ചാരണത്തിന്റ ഭാഗമായി വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന രക്ഷിതാക്കളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം കൂടി ഒരുക്കി.രക്ഷിതാക്കളുടെ മികച്ച ഒരു പങ്കാളിത്തം ഈ പരിപാടി യിൽ ഉണ്ടായി. കഥ, കവിത, ചിത്ര രചന തുടങ്ങിയ രചനകളും പ്രസംഗം, കവിതാലാപനം, ഗാനലാപനം എന്നീ ഇനങ്ങളിലും രക്ഷിതാക്കൾ പ്രകടനങ്ങൾ കാഴ്ച വെച്ചു. | |||