". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2022
യ‍ൂടൂബി ലിങ്ക് ചേർത്ത‍ു
(യ‍ൂടൂബി ലിങ്ക് ചേർത്ത‍ു)
(യ‍ൂടൂബി ലിങ്ക് ചേർത്ത‍ു)
വരി 18: വരി 18:
[[പ്രമാണം:48502 indep.jpeg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിന പരിപാടികൾ]]

യ‍ൂ ട‍ൂബ് ലിങ്ക് താഴെhttps://youtu.be/Yx5co_9sAEk
യ‍ൂ ട‍ൂബ് ലിങ്ക് താഴെ
 
https://youtu.be/Yx5co_9sAEk

'''അധ്യാപക ദിനം - സെപ്തംബർ 5'''
'''അധ്യാപക ദിനം - സെപ്തംബർ 5'''
വരി 36: വരി 38:
കുട്ടികൾക്ക് ,പതിപ്പ് നിർമാണം , മാവേലിയുടെ വേഷംകെട്ടൽ,ആശംസ കാർഡ് നിർമാണം , പൂക്കളം ചിത്രം വരച്ച് നൽകൽ , പൂക്കളത്തോടൊപ്പമുള്ള ഫോട്ടോ ,കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓണപ്പാട്ടു മത്സരം , തുടങ്ങിയവയെല്ലാം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു .

[[പ്രമാണം:48502 onam.jpeg|നടുവിൽ|ലഘുചിത്രം|ഓണം പരിപാടികൾ]]
[[പ്രമാണം:48502 onam.jpeg|നടുവിൽ|ലഘുചിത്രം|ഓണം പരിപാടികൾ]]
യ‍ൂ ട‍ൂബ് ലിങ്ക് താഴെ
https://youtu.be/PXRtkoIzep4
'''ഗാന്ധി ജയന്തി'''  
'''ഗാന്ധി ജയന്തി'''  

വരി 53: വരി 59:

യ‍ൂ ട‍ൂബ് ലിങ്ക് താഴെ
https://youtu.be/wZfRZH3m8Bw

'''ശിശുദിനാഘോഷം'''
'''ശിശുദിനാഘോഷം'''
വരി 58: വരി 67:
നവംബർ 14, നു സ്‌കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയിട്ടു തന്നെ സ്‌കൂൾ തലശിശുദിനാഘോഷം സംഘടിപ്പിച്ചു . ദീർഘ നാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾക്ക് ലഭിച്ച ആദ്യത്തെ ദിനാഘോഷമായിരുന്നു  ഈ വർഷത്തെ ശിശുദിനാഘോഷം .കുട്ടികൾക്ക് വേണ്ടി വിവിധ മത്സരപരിപാടികൾ നടത്താൻ സാധിച്ചു ., ശിശുദിന പതിപ്പ് നിർമാണം ,ശിശുദിന ഗാനാലാപനം ,നെഹ്രുവിന്റെ വേഷം കെട്ടൽ ,നെഹ്‌റു തൊപ്പി നിർമാണം , പ്രസംഗം , ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.   

[[പ്രമാണം:48502 chldren day.jpeg|നടുവിൽ|ലഘുചിത്രം|ശിശ‍ുദിന പരിപാടികൾ]]'''ഭിന്നശേഷി ദിനാചരണം - ഡിസംബർ-2'''
[[പ്രമാണം:48502 chldren day.jpeg|നടുവിൽ|ലഘുചിത്രം|ശിശ‍ുദിന പരിപാടികൾ]]യ‍ൂ ട‍ൂബ് ലിങ്ക് താഴെ
 
https://youtu.be/_GlAK0VIXZc
 
'''ഭിന്നശേഷി ദിനാചരണം - ഡിസംബർ-2'''

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ക‍‍ുട്ടികള‍ുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ച‍ു. ക‍‍ുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ ക‍ുട്ടികളെ സഹായിക്ക‍ും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.

406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694060" എന്ന താളിൽനിന്ന് ശേഖരിച്ചത്