"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48510-wiki (സംവാദം | സംഭാവനകൾ)
48510-wiki (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
=== പഠനോത്സവം ===
=== പഠനോത്സവം ===
പഠനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. പഞ്ചായത്ത്, എ ഇ ഓ, ബി ആർ സി അധികൃതർ തുടങ്ങി ഏവരുടെയും സാന്നിധ്യത്തിൽ വളരെ മനോഹരമായ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ ഒരു മികച്ച പ്രവർത്തനം ആയിരുന്നു. ഇതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട പരിപാടികളുടെ സിഡി പ്രദർശനങ്ങളും ഫോട്ടോ പ്രദർശനങ്ങളും നടത്തുകയുണ്ടായി. അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന് ഫലം ആയിട്ടാണ് ഇത് സാധ്യമായത്. ഏവരുടെയും കലാപരമായ വാസനകൾ പുറത്തെടുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം നടന്നത്. മാത്രമല്ല അതിൽ നിന്ന് ലഭിച്ച എല്ലാ ഉൽപ്പനങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. പ്രത്യേകരീതിയിൽ ചിത്ര ഗാലറികൾ ഒരുക്കി ( കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ) വരച്ച ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശിപ്പിച്ചത്.

=== മലയാളത്തിളക്കം ===
=== ടീച്ചിങ് എയ്ഡ് നിർമ്മാണം ===
=== ടാലൻ്റ് ലാബ് ===

=== ഓണാഘോഷം ===
=== ഓണാഘോഷം ===
"https://schoolwiki.in/ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്