"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
=== '''2017 - ’18 അക്കാദമിക വർഷത്തിലെ സ്‌കൂൾതല റിപ്പോർട്ട്''' === | === '''2017 - ’18 അക്കാദമിക വർഷത്തിലെ സ്‌കൂൾതല റിപ്പോർട്ട്''' === | ||
വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. 2017–‘18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം, ഭൗതികം, വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു'''.'''[[ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
22:39, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി | |
---|---|
വിലാസം | |
ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി , , ചെമ്പന്തൊട്ടി പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2267687 |
ഇമെയിൽ | cups.chembanthotty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13452 (സമേതം) |
യുഡൈസ് കോഡ് | 32021501207 |
വിക്കിഡാറ്റ | Q64459542 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 370 |
പെൺകുട്ടികൾ | 380 |
ആകെ വിദ്യാർത്ഥികൾ | 750 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസിക്കുട്ടി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫമീദ കെ പി |
അവസാനം തിരുത്തിയത് | |
24-02-2022 | Cupschembanthotty |
ചരിത്രം
മലബാറിലെ പ്രധാന കുടിയേറ്റ കേന്ദ്രമായ ചെമ്പന്തൊട്ടിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി.. തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെ മുന്നിൽ കണ്ട് 1954 ൽ പടുത്തുയർത്തിയ ഈ വിദ്യാലയം ഇപ്പോൾ കർമ്മരംഗത്ത് 68 വർഷങ്ങൾ പിന്നിടുകയാണ്. കേരള സംസ്കാരതനിമയും ഭാരതസംസ്കാര പൊലിമയും നാടിന് നൽകി ഇളം മനസ്സുകളിൽ വിജ്ഞാനത്തിൻറെ പ്രഭ ചൊരിഞ്ഞ് വിജയപഥത്തിൽ ഒരു നാഴികക്കല്ല് കൂടി പൂർത്തിയാക്കുകയാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
2017 - ’18 അക്കാദമിക വർഷത്തിലെ സ്‌കൂൾതല റിപ്പോർട്ട്
വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. 2017–‘18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം, ഭൗതികം, വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.കൂടുതൽ വായിക്കുക.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*തളിപ്പറമ്പിൽ നിന്നും 45 മിനുട്ട് മണിക്കൂർ ബസ് യാത്ര .
*തളിപ്പറമ്പ് -വളക്കൈ - ചുഴലി റൂട്ട് / തളിപ്പറമ്പ് -ശ്രീകണ്ഠപുരം -നടുവിൽ റൂട്ട്
*ചെമ്പന്തൊട്ടി സ്റ്റോപ്പിൽ ഇറങ്ങി 2 മിനുട്ട് നടക്കണം {{#multimaps:12.091635052482548, 75.49545446989063|zoom=18|width=700px}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13452
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ