"ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13563purachery (സംവാദം | സംഭാവനകൾ)
No edit summary
13563purachery (സംവാദം | സംഭാവനകൾ)
No edit summary
വരി 100: വരി 100:

'''A..വീട്ടിലെ ശാസ്ത്രലാബ്'''
'''A..വീട്ടിലെ ശാസ്ത്രലാബ്'''
 
[[പ്രമാണം:13563 science lab.jpg|ലഘുചിത്രം]]
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് കുട്ടി സയൻസ് പഠനത്തിൽ മുന്നേറുന്നത്.സയൻസ് വിഷയത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും പഠനത്തിലേക്ക് നയിക്കാനും ഇതു കുട്ടിയെ ഏറെ സഹായിക്കും.കുട്ടികൾ ഇതു ചെയ്ത രീതി നോക്കാം.

വരി 116: വരി 116:

'''B.വീട്ടിലെ ഗണിതവിസ്മയം'''
'''B.വീട്ടിലെ ഗണിതവിസ്മയം'''
 
[[പ്രമാണം:13563 maths lab.jpg|ലഘുചിത്രം]]
സാധാരണയായി പല കുട്ടികൾക്കും പ്രയാസമുള്ള വിഷയമാണ് ഗണിതം.എന്നാൽ രസകരമായ പ്രവർത്തനങ്ങളിലൂടേയും കളികളിലൂടേയും കുട്ടികൾക്ക് ഗണിതത്തെ എളുപ്പം വരുതിയിലാക്കാം.കളികളിലും മറ്റും കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുക്കണം.വീട്ടിലെ ഗണിതവിശേഷം കുട്ടികൾ ചെയ്തത് ഇങ്ങനെയായിരുന്നു

വരി 140: വരി 140:

(ഫോൾഡർ-അക്കാദമികം A9 social science corner)

[[പ്രമാണം:13563social lab.jpg|ലഘുചിത്രം]]
വിവിധ വിഷയങ്ങളിലായി ഏതാണ്ട് 85%ശതമാനം കുട്ടികൾ ഈ പ്രവർത്തനത്തിൽ ഇതുവരെയായി പങ്കാളികളായി.ഈ പ്രവർത്തനത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ പാഠഭാഗത്തെ reconstructചെയ്യുകയാണ് ചെയ്യുന്നത്.പാഠഭാഗം കുട്ടികൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് ടീച്ചർ നടത്തുന്ന തുടർചർച്ചാ ക്ലാസുകളാണ്.അത് കുട്ടികൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല.