"ജി..എൽ.പി.സ്കൂൾ ആനപ്പടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}MLA ഫണ്ടുപയോഗിച്ച് പുതുതായി നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന 4 ക്ലാസ് മുറികൾ ഉൾപ്പെടെ 3 ബ്ലോക്കുകളിലായി ഓഫീസ് റൂം കമ്പ്യൂട്ടർ റൂം 12 ക്ലാസ് മുറികൾ എന്നിവ നിലവിലുണ്ട്.വിശാലമായ കളിസ്ഥലം ,മീറ്റിംഗ് ഹാൾ ,SSA അനുവദിച്ച ജൈവവൈവിധ്യ പാർക്ക്,സ്റ്റേജ് ,തണൽ മരങ്ങൾ ,വാട്ടർ പ്യൂരിഫയർ ,മാലിന്യ സംസ്കരണ സംവിധാനം എന്നിവ സ്കൂളിന് മാറ്റ് കൂട്ടുന്നു .ഗവ പ്രീ പ്രൈറിയോടനുബന്ധിച്ച് കളിയുപകരണങ്ങൾ ,പാർക്ക് എന്നിവയുo ഒരുക്കിയിട്ടുണ്ട്.

'''കെട്ടിടങ്ങൾ'''
[[പ്രമാണം:19401 B2.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രധാന കെട്ടിടം]]

11:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

MLA ഫണ്ടുപയോഗിച്ച് പുതുതായി നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന 4 ക്ലാസ് മുറികൾ ഉൾപ്പെടെ 3 ബ്ലോക്കുകളിലായി ഓഫീസ് റൂം കമ്പ്യൂട്ടർ റൂം 12 ക്ലാസ് മുറികൾ എന്നിവ നിലവിലുണ്ട്.വിശാലമായ കളിസ്ഥലം ,മീറ്റിംഗ് ഹാൾ ,SSA അനുവദിച്ച ജൈവവൈവിധ്യ പാർക്ക്,സ്റ്റേജ് ,തണൽ മരങ്ങൾ ,വാട്ടർ പ്യൂരിഫയർ ,മാലിന്യ സംസ്കരണ സംവിധാനം എന്നിവ സ്കൂളിന് മാറ്റ് കൂട്ടുന്നു .ഗവ പ്രീ പ്രൈറിയോടനുബന്ധിച്ച് കളിയുപകരണങ്ങൾ ,പാർക്ക് എന്നിവയുo ഒരുക്കിയിട്ടുണ്ട്.

കെട്ടിടങ്ങൾ

പ്രധാന കെട്ടിടം