"കയരളം നോർത്ത് എ.എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=350px
|box_width=350px
}}  
}}
 
== ചരിത്രം ==
ചരിത്രമുറങ്ങുന്ന  മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ  ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ  കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന  കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ  ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി  നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു .

"https://schoolwiki.in/കയരളം_നോർത്ത്_എ.എൽ.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്