* ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ എസ് .പ്രഭു 98A)
* [[പ്രമാണം:26057 ഹിരോഷിമദിനം .jpeg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|യുദ്ധവിരുദ്ധപോസ്റ്റർ ]]ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ എസ് .പ്രഭു 98A)
* സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് (8A)പങ്കുവച്ചു
* സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് (8A)പങ്കുവച്ചു
* കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു
* കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു
23:03, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22ക്ലബ് പ്രവർത്തനങ്ങൾ
ജൂൺ5: പരിസ്ഥിതിദിനം
യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി
ജൂൺ 8: ലോകസമുദ്രദിനം
സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
ജൂലൈ 11:ലോകജനസംഖ്യാദിനം
പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി
സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു
ഓഗസ്റ്റ് 6:ഹിരോഷിമദിനം
യുദ്ധവിരുദ്ധപോസ്റ്റർഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ എസ് .പ്രഭു 98A)
സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് (8A)പങ്കുവച്ചു
കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു
ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
പ്രസംഗമത്സരം,പോസ്റ്റർ നിർമാണം,സ്വാതന്ത്ര്യസമരനേതാക്കന്മാരുടെ ഉദ്ധരണികൾ അവതരിപ്പിക്കൽ ,ക്വിസ് തുടങ്ങിയമത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .
9Dയിലെ ദിയ മേരി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പവര്പോയിന്റ് പ്രസന്റേഷൻ ഭംഗിയായി നടത്തി