"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ്രവേശനോത്സവം തലക്കെട്ട് നിർമ്മിച്ചു |
||
| വരി 20: | വരി 20: | ||
==== പിന്തുണ ക്ലാസ്സ് ==== | ==== പിന്തുണ ക്ലാസ്സ് ==== | ||
എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു. | എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു | ||
== . പ്രവേശനോത്സവം == | |||
വളരെ വിപുലമായി ആണ് എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക്കൈ നിറയെ സമ്മാനങ്ങൾ നൽകി ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും കളറും ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു | |||
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||