"ഗവ. എൽ. പി. എസ്. കരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
വരി 156: | വരി 156: | ||
വഴികാട്ടി -> റാന്നി ഇട്ടിയപാറയിൽ നിന്നും ചെത്തോങ്കരയിൽ എത്തി അത്തിക്കയം റൂട്ട് തിരിഞ്ഞ് *അഞ്ചുകുഴി ജംഗ്ഷനിൽ എത്തുക അവിടെ നിന്നും വലത്ത്തിരിഞ്ഞ് 2.5 km മാറി മുണ്ടിയാന്ത്ര എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയുന്നു. | വഴികാട്ടി -> റാന്നി ഇട്ടിയപാറയിൽ നിന്നും ചെത്തോങ്കരയിൽ എത്തി അത്തിക്കയം റൂട്ട് തിരിഞ്ഞ് *അഞ്ചുകുഴി ജംഗ്ഷനിൽ എത്തുക അവിടെ നിന്നും വലത്ത്തിരിഞ്ഞ് 2.5 km മാറി മുണ്ടിയാന്ത്ര എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയുന്നു. | ||
{{ | {{Slippymap|lat=9.39482528431535|lon= 76.8105204686802|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. കരികുളം | |
---|---|
വിലാസം | |
മുണ്ടിയാന്ത്ര കരികുളം കരികുളം പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 1939 |
വിവരങ്ങൾ | |
ഫോൺ | 04735 229228 |
ഇമെയിൽ | glps1234@gmail.com |
വെബ്‍സൈറ്റ് | www.glpskarikulam.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38535 (സമേതം) |
യുഡൈസ് കോഡ് | 32120800509 |
വിക്കിഡാറ്റ | Q193904735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിതാംബിക. ബി |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കരികുളം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കിഴക്കൻ മലയോര വനപ്രദേശമായ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി പഞ്ചായത്തിൽ കരികുളം പി.ഒ മുണ്ടിയാന്ത്ര എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശി വിദ്യാലയമാണ് ഇന്ന് കരികുളം ഗവ.എൽ.പി.സ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ക്ലാസ്സ് മുറികൾ 4 പ്രീ പ്രൈമറി സെക്ഷൻ സ്റ്റോർ റൂം പാചകപുര സംരക്ഷണ ഭിത്തി കളിസ്ഥലം ഇല്ല ( ചെറിയ മുറ്റം) കുടിവെള്ള സൗകര്യം ശൗചാലയം 2 ലൈബ്രറി വായന മൂല LCD പ്രൊജക്ടർ 2 ലാപ്ടോപ്പ് 2 മൈക്ക് സിസ്റ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മികവുകൾ
പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. മികച്ച ലൈബ്രറിയുടെ പ്രവർത്തനം കുട്ടികളിൽ അറിവും വായനാശീലവും വളർത്തുന്നു കായിക മേഖലയിലും മികവ് തെളിയിക്കാൻ കുട്ടിക ക്ക് കഴിയുന്നു..മികവ്
എല്ലാ അധ്യയന വർഷങ്ങളിലും സംഘടിപ്പിച്ചിട്ടുള്ള കലാകായിക മത്സരങ്ങളിലും പ്രവർത്തി പരിചയ മേളകളിലും ജില്ല - ഉപജില്ല തലത്തിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗണിത -ശാസ്ത്രമേളകളിലും കുട്ടികൾ മികവു പുലർത്തിയിട്ടുണ്ട്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്ക്കൂൾ തലത്തിൽ നടത്തിവരുന്ന മികവു പ്രവർത്തനങ്ങളായ മലയാള തനിമ, സ്വീറ്റ്സ് ഇംഗ്ലീഷ്, ഗണിതം ലളിതം എന്നിവയിലൂടെ മുന്നോട്ടു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.പഠനത്തോടൊപ്പം കൃഷിയിൽ താൽപര്യം ഉണർത്താൻ കൃഷി പരിപാലനം നടത്തി വരുന്നു.
മുൻസാരഥികൾ
1. രുക്മിണിയമ്മ P.R 2. ശ്രീകുമാർ .S 3. ലളിതാംമ്പ K.R 4. സുമാ ദേവി 5. സിന്ധു.ജി.നായർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അധ്യാപകർ
നിലവിലെ HM
(ലളിതാംബിക. B) Anish
ക്ളബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വഴികാട്ടി -> റാന്നി ഇട്ടിയപാറയിൽ നിന്നും ചെത്തോങ്കരയിൽ എത്തി അത്തിക്കയം റൂട്ട് തിരിഞ്ഞ് *അഞ്ചുകുഴി ജംഗ്ഷനിൽ എത്തുക അവിടെ നിന്നും വലത്ത്തിരിഞ്ഞ് 2.5 km മാറി മുണ്ടിയാന്ത്ര എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38535
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ