"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19020-wiki (സംവാദം | സംഭാവനകൾ)
No edit summary
19020-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 150: വരി 150:
മാനസിക-ശാരീരിക വൈകല്യമുള്ള നിരവധി വിദ്യാർത്ഥിനികൾ നമ്മുടെ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.ഇവർക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകൻ ആയിരുന്ന ബാബു സാർ,സ്പെഷലിസ്റ്റ് ടീച്ചർ ആയിരുന്ന ദീപയുടെയുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഉളള കുട്ടികളുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ ചെയ്തു.വീടൊരു വിദ്യാലയം പരിപാടി ,ശാരീരിക വൈകല്യം മൂലം കിടപ്പിലായ വിദ്യാർത്ഥിനികളെ സ്കൂളിൽ എത്തിച്ച് പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി.മറ്റു കുട്ടികളെ പരിചയപ്പെടുന്നതിനും സ്കൂൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഈ കുട്ടികൾക്ക് കഴിഞ്ഞു.കൂടാതെ ഇവരുടെ വീടുകൾ സ്കൂളിലെ വിദ്യാർത്ഥിനികൾ സന്ദർശിക്കുകയും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  ചോക്ക്നിർമ്മാണം,ചവിട്ടി നിർമ്മാണം ,സോപ്പ് നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു.തുടർന്ന് ഇവർ നിർമ്മിച്ച വസ്തുക്കൾ വിപണനം നടത്തുകയും ചെയ്തു.സംസ്ഥാന ജില്ലാതല മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.സംസ്ഥാന സ്പെഷ്യൽ കലോൽസവത്തിൽ ഫാത്തിമ റിയ സമ്മാനം നേടി.പരീക്ഷകൾക്ക് മുമ്പായി പ്രത്യേക പരിശീലനം നൽകി.പരീക്ഷയെ പേടിയില്ലാതെ നേരിടുന്നതിനായുളള വിദഗ്ദ്ധ ക്ളാസ്സുകളും സംഘടിപ്പിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷം
'''റിപ്പബ്ലിക്ക് ദിനാഘോഷം'''

കേവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു.

[[പ്രമാണം:19020-50.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പരിശീലനത്തിൽ നിന്ന്]]

ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ആർ. മിനി കുമാരി പതാക ഉയർത്തി. പി.ടി.എ.പ്രസിഡൻ്റ് സമീർ പൂക്കയിൽ,വി എച്ച് എസ് സി പ്രിൻസിപ്പാൾ സാം ഡാനിയേൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. പി. മുംതാസ് എന്നിവർ സന്ദേശം നൽകി. ഹയർ സെക്കൻഡറി എൻ.എസ്.എസ്.അംഗങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു.[[പ്രമാണം:19020-30.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സല്യൂട്ട് ഫ്ലാഗ്]]

[[പ്രമാണം:19020-31.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ]]
[[പ്രമാണം:19020-31.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ]]'''സ്വയം പ്രതിരോധ പരിശീലന പരിപാടി'''
{{PVHSSchoolFrame/Pages}}സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം
 
ബി.ആർ.സി തല ഉദ്ഘാടനം ഫെബ്രുവരി 15 ന് നടന്നു.{{PVHSSchoolFrame/Pages}}സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം
[[പ്രമാണം:19020-49.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സ്വയം പ്രതിരോധ പരിശീലന പരിപാടി]]