"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:
== വായനാ കുറിപ്പ് ശേഖരണം, പതിപ്പ് തയ്യാറാക്കൽ ==

കുട്ടികളുടെ വായനാ ശേഷി വികസിപ്പിക്കുന്നതിനായി വായനാക്കുറിപ്പ് മത്സരമായി നടത്തിവരുന്നു അവർ എഴുതിയ ശേഖരണങ്ങളെ പതിപ്പാക്കുന്നു. നല്ല പതിപ്പിന് പ്രോത്സാഹന സമ്മാനവും നൽകുന്നു. എല്ലാ അധ്യാപകരുടെയും പരിപൂർണ്ണമായ സഹകരണം ലൈബ്രറി നടത്തിപ്പിന് ലൈബ്രേറിിയനനായി ബിന്ദു ടീച്ചറിന് കരുത്തു നൽകുന്നു.

[[പ്രമാണം:44046-book3.jpg|thumb|300px ]]

== വായനാമാസാചരണം ==
== വായനാമാസാചരണം ==
വരി 20: വരി 18:
== പുസ്തകശേഖരണം ==
== പുസ്തകശേഖരണം ==
പുസ്തകങ്ങൾ നമ്മുടെ അറിവിന്റെ വാതായനങ്ങളാണ്. അവ എത്രത്തോളം ഉണ്ടോ അതു നമ്മുടെ കരുത്താണ്.  പുസ്തകം തേടിയുള്ള യാത്രയിൽ കരുത്തു പകരാൻ പിടി എ അംഗങ്ങൾ പൂർച്ച വിദ്യാർത്ഥികൾ  കുട്ടികൾ അധ്യാപകർ പൂർവ്വാധ്യാപകർ എല്ലാം അകമഴിഞ്ഞ്, സഹായ പിന്തുന്ന നൽകുന്നു വിജ്ഞാനപ്രദമായ ധാതളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകി. പുസ്തക ശേഖരണം  ഇപ്പോഴും തുടരുന്നു.

[[പ്രമാണം:44046-book3.jpg|thumb|500px ]]

19:39, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ഗ്രന്ഥശാല

അറിവിന്റെ വാതായനങ്ങൾ തുറക്കാൻ വി പി എസി നുസ്വന്തമായൊരു ഗ്രന്ഥശാല.ചിരിയുടെയും ചിന്തയുടെയും ലോകത്തിലേയ്കുനയിക്കുന്ന വഴികാട്ടികളാകുന്നു. ഞങ്ങളുടെ സ്കൂൾ ലൈബ്രറി വിപുലമായ രീതിയിൽത്തന്നെ നടന്നു പോകുന്നു. 11000 ത്തിൽപ്പരം പുസ്തകങ്ങളുടെ ശേഖരണം ലൈബ്രറിയിലുണ്ട്.

പ്രവർത്തനക്രമങ്ങൾ

ബാലസാഹിത്യം, നോവൽ, ചെറുകഥ, റഫറൻസ് എന്നിങ്ങനെ തരം തിരിച്ചുള്ള ചിട്ടയായ ക്രമീകരണത്തിലാണ് ലൈബ്രറി നടന്നു പോകുന്നത്. സ്റ്റാൻഡേർഡു തരം തിരിച്ച് ഓരോ ദിവസവും കുട്ടികൾക്കു പുസ്തകം വിതരണം ചെയ്യുന്നു. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിലാണ് ലൈബ്രറി. ദിനാചരണങ്ങളുടെ ഭാഗമായി വായന. രചനാ മത്സരങ്ങൾ, ക്വിസ് മത്സരം കുറിപ്പെഴുതൽ എന്നിങ്ങനെ മത്സരങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. മാതൃ ഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി മാതൃഭാഷ നമുക്കു നൽകുന്ന സ്വാധീനം എത്ര വലുതാണെന്നുറപ്പിക്കുന്നു.

വായനാ കുറിപ്പ് ശേഖരണം, പതിപ്പ് തയ്യാറാക്കൽ

കുട്ടികളുടെ വായനാ ശേഷി വികസിപ്പിക്കുന്നതിനായി വായനാക്കുറിപ്പ് മത്സരമായി നടത്തിവരുന്നു അവർ എഴുതിയ ശേഖരണങ്ങളെ പതിപ്പാക്കുന്നു. നല്ല പതിപ്പിന് പ്രോത്സാഹന സമ്മാനവും നൽകുന്നു. എല്ലാ അധ്യാപകരുടെയും പരിപൂർണ്ണമായ സഹകരണം ലൈബ്രറി നടത്തിപ്പിന് ലൈബ്രേറിിയനനായി ബിന്ദു ടീച്ചറിന് കരുത്തു നൽകുന്നു.

വായനാമാസാചരണം

ജൂൺ വായനാമാസമാകുമ്പോഴാണ് വായനയ്ക്ക് കരുത്തു പകരുന്നത്. നല്ല വായനയ്ക്ക് സമ്മാനം നൽകൽ കുട്ടികളെ കൂടുതൽ വായനയ്ക്കു പ്രേരിപ്പിക്കുന്നു. മികച്ച വായനക്കാരെ തെരഞ്ഞെടുക്കുന്നു. പുസ്തകാസ്വാദനം നടത്തി കുറിപ്പു തയ്യാറാക്കൽ വായനയ വേറൊരു തലത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നു.

പുസ്തകശേഖരണം