"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗ്രന്ഥശാല സ്കൂൾ ആരംഭകാലം മുതൽ പ്രവർത്തനം ആര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:26342schoolbus.jpeg|ലഘുചിത്രം|school bus]]
ഗ്രന്ഥശാല
ഗ്രന്ഥശാല
സ്കൂൾ ആരംഭകാലം മുതൽ  പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരം ങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ  വിവര ശേഖരണ ങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി കഥകളും കവിതകളും നോവലുകളും ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ  കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറി കളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688409" എന്ന താളിൽനിന്ന് ശേഖരിച്ചത്