"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
=== വാട്സാപ്പ് കൂട്ടായ്മ മാതൃക === | === വാട്സാപ്പ് കൂട്ടായ്മ മാതൃക === | ||
സ്കൂൾ പരിസരം ശുചീകരിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മയാണ് അവരുടെ മാതൃസ്ഥാപനമായ ഒളകര ജി എൽ പി സ്കൂൾ പരിസരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂൾ മതിലിനോട് ചേർന്നുള്ള കാടുകൾ മെഷീനുകൾ ഉപയോഗിച്ചും ജെ.സി. ബി കൊണ്ട് നിരത്തിയുമാണ് ശുചീകരണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരി സർവ്വ ജന സ്കൂളിലെ വിദ്യാർത്ഥിനിയെ പാമ്പ് കടിയേറ്റ് മരിച്ച വാർത്ത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനിയൊരു ബത്തേരി ആവർത്തിക്കരുത് എന്ന ആഹ്വാനമാണ് വാട്സാപ്പ് കൂട്ടായ്മ പുറപ്പെടുവിച്ചത്. പ്രവർത്തകരെ പ്രധാനാധ്യാപകൻ എൻ വേലായുധൻ അഭിനന്ദിച്ചു. | സ്കൂൾ പരിസരം ശുചീകരിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മയാണ് അവരുടെ മാതൃസ്ഥാപനമായ ഒളകര ജി എൽ പി സ്കൂൾ പരിസരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂൾ മതിലിനോട് ചേർന്നുള്ള കാടുകൾ മെഷീനുകൾ ഉപയോഗിച്ചും ജെ.സി. ബി കൊണ്ട് നിരത്തിയുമാണ് ശുചീകരണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരി സർവ്വ ജന സ്കൂളിലെ വിദ്യാർത്ഥിനിയെ പാമ്പ് കടിയേറ്റ് മരിച്ച വാർത്ത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനിയൊരു ബത്തേരി ആവർത്തിക്കരുത് എന്ന ആഹ്വാനമാണ് വാട്സാപ്പ് കൂട്ടായ്മ പുറപ്പെടുവിച്ചത്. പ്രവർത്തകരെ പ്രധാനാധ്യാപകൻ എൻ വേലായുധൻ അഭിനന്ദിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833whatsap cleaning 3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:19833whatsap cleaning 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833whatsap cleaning 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | |||
|} | |||
=== വൃത്തി കാത്ത് ശുചീകരണ മുറികൾ === | === വൃത്തി കാത്ത് ശുചീകരണ മുറികൾ === | ||
{| class="wikitable" | {| class="wikitable" | ||