"എസ്.ഒ.എച്ച്.എസ്. അരീക്കോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
=== '''<u>ലൈബ്രറി</u>''' ===
=== '''<u>ലൈബ്രറി</u>''' ===
[[പ്രമാണം:48002 library.jpg|ലഘുചിത്രം|170x170ബിന്ദു]]
[[പ്രമാണം:48002 library.jpg|ലഘുചിത്രം|170x170ബിന്ദു]]
അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. സ്കൂളിലെ ലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം.
</small></p>
<p style="text-align:justify">&emsp;അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. സ്കൂളിലെ ലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:48002-vidhyarangam.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48002-vidhyarangam.jpg|നടുവിൽ|ലഘുചിത്രം]]
വിദ്യാരംഗം സാഹിത്യവേദി പുരസ്കാരം - അരീക്കോട് ഉപജില്ല
വിദ്യാരംഗം സാഹിത്യവേദി പുരസ്കാരം - അരീക്കോട് ഉപജില്ല