"കെ എ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}  
{{prettyurl|K A M U P S}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=16857
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 19: വരി 19:
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ.പി,യു.പി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=16857 1.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|box_width=380px
|box_width=380px
}}  
}}  
'''കോഴിക്കോട്  ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ  വടകര ഉപജില്ലയിലെ ചോറോട്  , ചേന്ദമംഗലം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്'''
കോഴിക്കോട്  ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ  വടകര ഉപജില്ലയിലെ ചോറോട്  , ചേന്ദമംഗലം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
 
== ചരിത്രം ==
== ചരിത്രം ==
വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ .
വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ .
വരി 79: വരി 78:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== '''മാനേജ്‌മെന്റ്''' ==
== മാനേജ്‌മെന്റ്==
കെ എ എം ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത് . നിലവിൽ കുഞ്ഞികൃഷ്ണൻ അടിയോടി മാഷാണ് ഇപ്പോഴത്തെ മാനേജർ  
കെ എ എം ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത് . നിലവിൽ കുഞ്ഞികൃഷ്ണൻ അടിയോടി മാഷാണ് ഇപ്പോഴത്തെ മാനേജർ  


വരി 112: വരി 111:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* വടകര ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
|-
*.വടകര - കണ്ണൂർ നേഷണൽ ഹൈവേ ചോറോട് ഓവർ ബ്രിഡ്ജ് സ്റ്റോപ് 150 മീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വടകര ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം
 
*.വടകര - കണ്ണൂർ നേഷണൽ ഹൈവേ ചോറോട് ഓവർ ബ്രിഡ്ജ് സ്റ്റോപ്
*150 മീറ്റർ
*ചേന്ദമംഗലം തെരു ക്ഷേത്ര സമീപം
*ചേന്ദമംഗലം തെരു ക്ഷേത്ര സമീപം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം
* ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.615961,75.5787539 |zoom=13}}
{{#multimaps:11.615961,75.5787539 |zoom=13}}

21:38, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എ എം യു പി എസ്
വിലാസം
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംഎൽ.പി,യു.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-02-2022Remesanet



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ചോറോട് , ചേന്ദമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ . ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ചേന്ദമംഗലം ചാലിയ എലിമെന്ററി ബോയ്സ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .1952 വരെ അഞ്ചാം തരംവരേയുള്ള എൽ .പി സ്കൂളായി പ്രവർത്തിച്ചു തുടർന്ന് 1952 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ഹയർ എലിമെന്ററി സ്കൂൾ എന്ന നിലയിൽ സമീപ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നു .1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം തരംവരേയുള്ള വിദ്യാലയങ്ങൾ എഴാം തരംവരേയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും മാറി. സ്ഥാപകന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി വിദ്യാലയത്തിന്റെ പേര് കൃഷണൻ അടിയോടി മെമ്മോറിയിൽ സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കെ എ എം ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത് . നിലവിൽ കുഞ്ഞികൃഷ്ണൻ അടിയോടി മാഷാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

  1. കുഞ്ഞമ്പുഅടിയോടി
  2. ഗോപാലൻ നായർ
  3. കൃഷ്ണ പണിക്കർ
  4. കുഞ്ഞികൃഷ്ണൻ അടിയോടി
  5. ബാലൻ മാസ്റ്റർ
  6. .കൃഷ്ണൻ മാസ്റ്റർ
  7. അരവിന്ദാക്ഷൻ മാസ്റ്റർ
  8. .പത്മാവതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ദാസൻ മുൻ (എം.എൽ.എ )
  2. ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
  3. ഭാസ്ക്കരൻ മാസ്റ്റർ ( മുൻ എ.ഇ.ഒ)
  4. വേണുഗോപാലൻ മാസ്റ്റർ(എ.ഇ. ഒ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
  • .വടകര - കണ്ണൂർ നേഷണൽ ഹൈവേ ചോറോട് ഓവർ ബ്രിഡ്ജ് സ്റ്റോപ് 150 മീറ്റർ
  • ചേന്ദമംഗലം തെരു ക്ഷേത്ര സമീപം
  • ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം

{{#multimaps:11.615961,75.5787539 |zoom=13}}

"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്&oldid=1695040" എന്ന താളിൽനിന്ന് ശേഖരിച്ചത്