"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
![[പ്രമാണം:19833 samoohyam 41.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 samoohyam 41.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
== '''2019-20''' == | == '''2019-20''' == | ||
| വരി 99: | വരി 96: | ||
=== വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ === | === വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ === | ||
ലോക ബധിര ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വൈകല്യം മറക്കാൻ സ്കൂൾ വിദ്യാർഥികൾ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളുടെയും നാണയ ശേഖരങ്ങളുടെയും ദൃശ്യ വിരുന്നൊരുക്കിയത് വേറിട്ടൊരുകാഴ്ചയായി . കേൾവിയും സംസാര ശേഷിയുമില്ലാത്ത ബാല്യങ്ങൾ പഴമയുടെ പാഠം പകരുന്നതായിരുന്നു പ്രദർശനം . ബധിര വാരാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് കുരുന്നുകൾ പഴയ കാല പുരാവസ്തു പ്രദർശനമൊരുക്കാനുള്ള ഒട്ടനവധി വസ്തുക്കളുമായെത്തിയത് . കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വൻ ശേഖരം കാണാൻ സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അവസരമൊരുക്കി. കേൾക്കാൻ കഴിവില്ലെങ്കിലും കണ്ട് പഠിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിച്ചത്. നയനാമൃതം 2018 എന്ന പേരിൽ ഒളകര ജി.എൽ.പി.സ്കുൾ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പി ടി.എ യും ചേർന്നൊരുക്കിയ അമൂല്യമായ നാണയങ്ങൾ , സ്റ്റാമ്പുകൾ , കാർഷികോപകരണങ്ങൾ , വീട്ടുപകരണങ്ങൾ , അളവു പാത്രങ്ങൾ , ആഭരണപെട്ടികൾ , ഗ്രാമഫോണുകൾ , റേഡിയോകൾ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം സൗജന്യമായാണ് ഒരുക്കിയത് . ഇന്ന് നാട്ടിലില്ലാത്തതും അസ്തമിച്ചതുമായ കാലത്തിന്റെ സ്മരണ കുട്ടികളിൽ നേരറിവിന്റെ കൗതുകമുണർത്തുന്നതായിരുന്നു . പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു . ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അ ബ്ദുൽ കരീം , പി സുഹറാബി , ഒളകര സ്കൂൾ പി.ടി.എ പ്രസിഡന്റ് സെയ്തു മുഹമ്മദ് , അധ്യാപകരായ പി സോമരാജ് , കരീം കാടപ്പടി , വി ജംഷീദ് , ജയേഷ് നേതൃത്വം നൽകി . | ലോക ബധിര ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വൈകല്യം മറക്കാൻ സ്കൂൾ വിദ്യാർഥികൾ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളുടെയും നാണയ ശേഖരങ്ങളുടെയും ദൃശ്യ വിരുന്നൊരുക്കിയത് വേറിട്ടൊരുകാഴ്ചയായി . കേൾവിയും സംസാര ശേഷിയുമില്ലാത്ത ബാല്യങ്ങൾ പഴമയുടെ പാഠം പകരുന്നതായിരുന്നു പ്രദർശനം . ബധിര വാരാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് കുരുന്നുകൾ പഴയ കാല പുരാവസ്തു പ്രദർശനമൊരുക്കാനുള്ള ഒട്ടനവധി വസ്തുക്കളുമായെത്തിയത് . കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വൻ ശേഖരം കാണാൻ സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അവസരമൊരുക്കി. കേൾക്കാൻ കഴിവില്ലെങ്കിലും കണ്ട് പഠിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിച്ചത്. നയനാമൃതം 2018 എന്ന പേരിൽ ഒളകര ജി.എൽ.പി.സ്കുൾ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പി ടി.എ യും ചേർന്നൊരുക്കിയ അമൂല്യമായ നാണയങ്ങൾ , സ്റ്റാമ്പുകൾ , കാർഷികോപകരണങ്ങൾ , വീട്ടുപകരണങ്ങൾ , അളവു പാത്രങ്ങൾ , ആഭരണപെട്ടികൾ , ഗ്രാമഫോണുകൾ , റേഡിയോകൾ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം സൗജന്യമായാണ് ഒരുക്കിയത് . ഇന്ന് നാട്ടിലില്ലാത്തതും അസ്തമിച്ചതുമായ കാലത്തിന്റെ സ്മരണ കുട്ടികളിൽ നേരറിവിന്റെ കൗതുകമുണർത്തുന്നതായിരുന്നു . പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു . ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അ ബ്ദുൽ കരീം , പി സുഹറാബി , ഒളകര സ്കൂൾ പി.ടി.എ പ്രസിഡന്റ് സെയ്തു മുഹമ്മദ് , അധ്യാപകരായ പി സോമരാജ് , കരീം കാടപ്പടി , വി ജംഷീദ് , ജയേഷ് നേതൃത്വം നൽകി . | ||
=== | === പക്ഷികൾക്കു വേണ്ടിയൊരു ദിനം, സ്നേഹിക്കാം പക്ഷികള.. === | ||
ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:Birdol.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു]] | ![[പ്രമാണം:Birdol.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു]] | ||
| വരി 160: | വരി 156: | ||
മോഹൻദാസ്, കുഞ്ഞമ്മദ്, അനിഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നിയമപാഠം എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു . | മോഹൻദാസ്, കുഞ്ഞമ്മദ്, അനിഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നിയമപാഠം എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു . | ||
== '''2017-18''' == | == '''2017-18''' == | ||
=== സമാധാനത്തിനായ് ഒരുമിക്കാം === | === സമാധാനത്തിനായ് ഒരുമിക്കാം === | ||