"എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 72: | വരി 72: | ||
=== "അനീമിയ നിർമാർജ്ജനം" ബോധവൽക്കരണ ക്ലാസ് (26-09-2021) === | === "അനീമിയ നിർമാർജ്ജനം" ബോധവൽക്കരണ ക്ലാസ് (26-09-2021) === | ||
ഞായറാഴ്ച വൈകിട്ട് 7.30 നു ഒരു സ്പെഷ്യൽ പി. ടി. എ. എക്സിക്യൂട്ടീവ് യോഗം ഓൺലൈൻ ആയി വിളിച്ചു ചേർത്തു. യോഗത്തിൽ കുന്ദമംഗലം ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസറായ ശ്രീമതി അനിത കുമാരി എൻ. "അനീമിയ നിർമാർജ്ജനം" എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു ക്ലാസ് നൽകി മുഴുവൻ അധ്യാപകരും 5 ഓളം കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. | ഞായറാഴ്ച വൈകിട്ട് 7.30 നു ഒരു സ്പെഷ്യൽ പി. ടി. എ. എക്സിക്യൂട്ടീവ് യോഗം ഓൺലൈൻ ആയി വിളിച്ചു ചേർത്തു. യോഗത്തിൽ കുന്ദമംഗലം ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസറായ ശ്രീമതി അനിത കുമാരി എൻ. "അനീമിയ നിർമാർജ്ജനം" എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു ക്ലാസ് നൽകി മുഴുവൻ അധ്യാപകരും 5 ഓളം കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. | ||
=== ഒക്ടോബർ 2- ഗാന്ധിജയന്തി === | |||
ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്‌ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | |||
ഒക്ടോബർ 5,6 തിയ്യതികളിൽ സ്കൂളിൽ സേവന ദിനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു. സ്കൂളും പരിസരവും വൃത്തിയാക്കാനും ബാക്കി സജ്ജീകരണങ്ങളും സ്കൂളിൽ ഒരുക്കാനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
=== "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് " (07-10-2021) === | |||
നാമ്പ് വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാവൂർ ബി. ആർ. സി. യുടെ നേതൃത്വത്തിൽ നടത്തുന്ന "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ്" പരിപാടിയുടെ സ്കൂൾ തല ഉദ്‌ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ശ്രീദേവി വി. ഐ. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. ഉദ്‌ഘാടനം ബഹു: ശ്രീ. പുതുക്കുടി സുരേഷ് (മുൻ വാർഡ് മെമ്പർ) നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ശ്രീ. ജോസഫ് സർ (ബി. പി. സി. ഇൻ ചാർജ് മാവൂർ ബി. ആർ. സി.) നടത്തി. ക്ലാസ് നയിച്ചിരുന്നത് ശ്രീ. വി. പരമേശ്വരൻ സർ (റിട്ട. ഡയറ്റ് സീനിയർ ലക്ച്ചറർ) ആയിരുന്നു. ശേഷം ശ്രീമതി ശാന്ത ടീച്ചർ (ജി. എൽ. പി. എസ്. പുള്ളന്നൂർ) മൊഡ്യൂൾ അവതരണം നടത്തി. പദ്ധതിക്ക് ശ്രീ. എൻ. ഉണ്ണികൃഷ്ണൻ (എസ്. എസ്. ജി. പ്രതിനിധി) ആശംസകൾ അർപ്പിച്ചു. എസ്. ആർ. ജി. കൺവീനർ ശ്രീമതി ആയിഷാബി ടി. ചടങ്ങുകൾക്ക് നന്ദി പറഞ്ഞു. | |||
ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം നടന്നു. ഇംഗ്ലീഷ് ഭാഷ പഠനം കുട്ടികളിൽ എങ്ങനെ ലളിതമായി എത്തിക്കാമെന്ന് വിശദീകരിച്ചു. രക്ഷിതാക്കൾക്ക് മൊഡ്യൂൾ പരിശീലനം നടത്തി. ആദ്യത്തെ ദിവസം അദ്ധ്യാപിക, രണ്ടാമത്തെ ദിവസം രക്ഷിതാവ്, മൂന്നാം ദിവസം കുട്ടിയുടെ അവതാരം എന്ന രീതിയിൽ ആണ് മൊഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഭാഗമായി 10 മൊഡ്യൂൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. | |||