"ചെത്തിപുരക്കൽ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}  
{{prettyurl|Chethipurackal GLPS}}  
{{prettyurl|Chethipurackal GLPS}}  
{{Infobox School
{{Infobox School

12:21, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെത്തിപുരക്കൽ ജി എൽ പി എസ്
വിലാസം
തലവടി

തലവടി
,
കുന്തിരിയ്‌ക്കൽ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഇമെയിൽchethipurackalglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്46302 (സമേതം)
യുഡൈസ് കോഡ്32110900302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് എം കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തലവടി ഉപ ജില്ലയിലെ വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണിത്. പ്രശാന്ത സുന്ദരമായ കുട്ടനാടൻ ഗ്രാമഭംഗി വേണ്ടുവോളമുള്ള വിദ്യാലയാന്തരീക്ഷം.പഠന പാഠ്യേതരവിഷയങ്ങളിൽ മികവ് പുലർത്തുന്ന മഹത്തായ വിദ്യാലയം.

ചരിത്രം

        കുട്ടനാട് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി ചെത്തിപ്പുരയ്ക്കൽ കുടുംബം1926 സ്ഥാപിച്ച വിദ്യാലയം.തുടർന്ന് ചെത്തിപ്പുരയ്ക്കൽ കുടുംബം സ്കൂൾ

സർക്കാരിന് വിട്ടു നൽകി.നിരവധി പ്രതിഭാധനരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്ത കുട്ടനാടിൻ്റെ മഹത്തായ വിജ്ഞാനകേന്ദ്രം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

1. ഫിറ്റ് ഇന്ത്യാ പുരസ്കാരം 2. മലയാള മനോരമ നല്ല പാഠം പുരസ്കാരം 3. മാതൃഭൂമി സീഡ് പുരസ്കാരം (ഹരിത ജ്യോതി, ഹരിത മുകളം) 4. ഉപജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായ നേട്ടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മാധവൻ തങ്കപ്പൻ കുട്ടനാട് പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ.കൃഷി അനുഭവങ്ങളും പഴയ കാല കുട്ടനാടൻ ജീവിത രീതികളെക്കുറിച്ചും ധാരാളം അറിവുള്ള സാധാരണക്കാരനായ വ്യക്ത്തി.സ്കൂളിൽ നടക്കുന്ന ഏത് പ്രവർത്തനത്തിലും ഇപ്പോഴും സജീവമായി പങ്കെടുക്കുന്നു. 2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമാണ് പ്രൊഫ. ഡോ.വർഗീസ് മാത്യു പഴമാലിൽ. 3. സനൂപ്.എസ്. കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിന് മുൻപ് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ബാല പ്രതിഭ. വെറും കൈവിരലുകൾ കൊണ്ട് താളപ്പെരുക്കം നടത്തി മലയാളികളുടെ മനസിൽ കടന്നു കയറിയ സർഗവാസനയുള്ള കുഞ്ഞ് പ്രതിഭ.

വഴികാട്ടി

{{#multimaps: 9.3519205,76.4852658 | width=800px | zoom=18 }}