"കെ സി എം യു പി എസ് കാച്ചിലാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
'''അധ്യാപക - രക്ഷാകർതൃ സമിതി'''
'''അധ്യാപക - രക്ഷാകർതൃ സമിതി'''

ഈ പ്രദേശത്തെ വിദ്യാഭ്യാസ വികസനത്തിൽ തൽപരരായ ഒട്ടേറെ രക്ഷിതാക്കൾ അടങ്ങിയതാണ്  കെ.സി.എം.എ.യു.പി. സ്കൂളിലെ പി.ടി.എ.  മുമ്പു മുതലേ നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ പി.ടി.എ.  പരേതനായ എം.കെ. ശേഖരൻ നായർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രഥമ പി.ടി.എ. ഈ  സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹുിക്കുന്നതിനുള്ള എല്ലാ സൗകര്യം ഏർപ്പെടുത്തുന്നതിൽ മുൻഗണനനൽകി.  ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സ്ക്കൂളിൻറെ അഭിവൃദ്ധിക്കായി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.   അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുള്ള മൂത്രപ്പുരകൾ, വാട്ടർ ടാങ്ക്, പൈപ്പ്, വൈദ്യൂതി കണക്ഷൻ, മൈക്ക് സെറ്റ് തുടങ്ങിയവയും മേൽപ്പറഞ്ഞവിധം സജ്ജമാക്കിയതാണ്.  ഉച്ചക്കഞ്ഞി വിതരണവും മുടങ്ങാതെ നടത്തിവരുന്നു.കൂടാതെ '''മാതൃസംഘടന''' (ങ.ഠ.അ), '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (ട.ട.ഏ.),'''  എന്നിവയും കാര്യക്ഷമമായി പ്രവർത്തുക്കുന്നു.   സ്കൂൾ കെട്ടിടങ്ങളുടെ അറ്റ് കുറ്റപ്പണികൾ, വെള്ളവലി, ഫർണിച്ചർ റിപ്പോർട്ടിംഗ് മുതലായവ മാനേജ്മെൻറിൻറെ ചുമതലയിൽ നിർവ്വഹിക്കുന്നു.  ർഷാവർഷം ഉണ്ടാകുന്ന വിശേഷദിവസങ്ങൾ അതിൻറെ പ്രധാന്യം ഉൾക്കൊണ്ടു തന്നെ ആഷോഷിക്കുന്നു-ആചരിക്കുന്നു.   '''ഉദാ: റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, നെഹറു ജയന്തി, ശിശുദിനാഷോഷം, മുൻമാനേജർ, ശ്രീ.കെ. ചാത്തുവിൻറെ ചരമദിനം (നവംബർ 29.).  കൂടാതെ വാർഷികോത്സവം, സിൽവർ ജൂബിലി എന്നിവയും സാഘോഷം നടത്തിയിട്ടുണ്ട്..

ഈ പ്രദേശത്തെ വിദ്യാഭ്യാസ വികസനത്തിൽ തൽപരരായ ഒട്ടേറെ രക്ഷിതാക്കൾ അടങ്ങിയതാണ്  കെ.സി.എം.എ.യു.പി. സ്കൂളിലെ പി.ടി.എ.  മുമ്പു മുതലേ നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ പി.ടി.എ.  പരേതനായ എം.കെ. ശേഖരൻ നായർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രഥമ പി.ടി.എ. ഈ  സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹുിക്കുന്നതിനുള്ള എല്ലാ സൗകര്യം ഏർപ്പെടുത്തുന്നതിൽ മുൻഗണനനൽകി.  ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സ്ക്കൂളിൻറെ അഭിവൃദ്ധിക്കായി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.   അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുള്ള മൂത്രപ്പുരകൾ, വാട്ടർ ടാങ്ക്, പൈപ്പ്, വൈദ്യൂതി കണക്ഷൻ, മൈക്ക് സെറ്റ് തുടങ്ങിയവയും മേൽപ്പറഞ്ഞവിധം സജ്ജമാക്കിയതാണ്.  ഉച്ചക്കഞ്ഞി വിതരണവും മുടങ്ങാതെ നടത്തിവരുന്നു.കൂടാതെ '''മാതൃസംഘടന''' , '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്'''   എന്നിവയും കാര്യക്ഷമമായി പ്രവർത്തുക്കുന്നു.   സ്കൂൾ കെട്ടിടങ്ങളുടെ അറ്റ് കുറ്റപ്പണികൾ, വെള്ളവലി, ഫർണിച്ചർ റിപ്പോർട്ടിംഗ് മുതലായവ മാനേജ്മെൻറിൻറെ ചുമതലയിൽ നിർവ്വഹിക്കുന്നു.  വർഷാവർഷം ഉണ്ടാകുന്ന വിശേഷദിവസങ്ങൾ അതിൻറെ പ്രധാന്യം ഉൾക്കൊണ്ടു തന്നെ ആഷോഷിക്കുന്നു-ആചരിക്കുന്നു.   '''ഉദാ: റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, നെഹറു ജയന്തി, ശിശുദിനാഷോഷം, മുൻമാനേജർ, ശ്രീ.കെ. ചാത്തുവിൻറെ ചരമദിനം (നവംബർ 29.).  കൂടാതെ വാർഷികോത്സവം, സിൽവർ ജൂബിലി എന്നിവയും സാഘോഷം നടത്തിയിട്ടുണ്ട്..

'''ഡിജിറ്റൽ പഠനസാധ്യത'''

'''ഓൺലൈൻ /ഡിജിറ്റൽ പഠനസാധ്യത തികച്ചും ലഭ്യമാകാത്ത കുട്ടികളെ, ക്ലാസ്സ്‌ അധ്യാപകർ കണ്ടെത്തി നൽകുകയും, അവരിൽ നിന്നും അർഹരായവരെ കണ്ടെത്തുന്നതിനായി,ഒരു കൂട്ടം അധ്യാപകർ, കഠിനപ്രയത്നം ചെയ്ത് മുൻഗണന ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക്,അധ്യാപകരുടെയും, സുമനസ്സുകളുടെയും, മറ്റു ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട്‌ ഫോണുകളും ടാബ്‌ലെറ്റുകളും വിതരണം ചെയ്ത്, പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി'''.

'''ഗൃഹസന്ദർശനം'''

'''കുട്ടികളെ ശാക്തീകരിക്കുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ ആരംഭിച്ച് പഠനപ്രവർത്തനങ്ങൾ നടത്തിപ്പോന്നു. സെപ്റ്റംബർ 15-നുള്ളിൽ ഗൃഹസന്ദർശനം പൂർത്തിയാക്കാനായത്, പഠനം കാര്യക്ഷമമാക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും ഇടയാക്കി.'''

136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684349" എന്ന താളിൽനിന്ന് ശേഖരിച്ചത്