ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി (മൂലരൂപം കാണുക)
18:24, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി | 1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി അംഗീകരിക്കുകയും ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുകയും ചെയ്യുന്നു. | ||
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു. | സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു. |