"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 269: | വരി 269: | ||
=='''വായനശാല ഡിജിറ്റലൈസേഷൻ'''== | =='''വായനശാല ഡിജിറ്റലൈസേഷൻ'''== | ||
<p style="text-align:justify">ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | <p style="text-align:justify">ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | ||
=='''സ്മാർട്ട് ഫോർട്ടി ക്യാമ്പ്'''== | |||
<p style="text-align:justify">സ്മാർട്ട് ഫോർട്ടി ക്യാമ്പ് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഉള്ള ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ജീവിത നൈപുണ്യ വികസന പരിപാടിയായ സ്മാർട്ട് 40 ക്യാമ്പ് 2021 സെപ്റ്റംബർ 15 16 17 തീയതികളിൽ കൈതാരം ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. [[ഗവ. വി എച്ച് എസ് എസ് കൈതാരം/സ്മാർട്ട് ഫോർട്ടി ക്യാമ്പ്|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | |||
=='''ഭക്ഷ്യോത്സവം'''== | =='''ഭക്ഷ്യോത്സവം'''== | ||