"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 942: | വരി 942: | ||
സെമിനാറുകൾ കാര്യം നിർവഹിക്കപ്പെട്ട അധ്യാപകരുടെ പേരുകളും, അവർക്ക് നൽകപ്പെട്ട വിഷയങ്ങളും ഈ റിപ്പോർട്ടിന് അനുബന്ധമായി ഫോട്ടോ ആയി ചേർത്തിട്ടുണ്ട്... ഓരോ മാസവും നടത്തപ്പെട്ട വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ ഫോട്ടോകളും ഈ സ്മരണികയുടെ ഭാഗമായി ചേർത്തിട്ടുണ്ട്.. ഇതിലൊക്കെ ഉപരിയായി പൊതുജനങ്ങൾക്കായി രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു... വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. | സെമിനാറുകൾ കാര്യം നിർവഹിക്കപ്പെട്ട അധ്യാപകരുടെ പേരുകളും, അവർക്ക് നൽകപ്പെട്ട വിഷയങ്ങളും ഈ റിപ്പോർട്ടിന് അനുബന്ധമായി ഫോട്ടോ ആയി ചേർത്തിട്ടുണ്ട്... ഓരോ മാസവും നടത്തപ്പെട്ട വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ ഫോട്ടോകളും ഈ സ്മരണികയുടെ ഭാഗമായി ചേർത്തിട്ടുണ്ട്.. ഇതിലൊക്കെ ഉപരിയായി പൊതുജനങ്ങൾക്കായി രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു... വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. | ||
ഒരു പ്രൈമറി സ്കൂൾ അവരുടെ കഴിവുകൾക്കും അനുഭവങ്ങൾക്കും അപ്പുറമായി ഏറ്റെടുത്തു നടത്തിയ മികച്ച ഒരു അക്കാദമിക് പ്രവർത്തനമായിരുന്നു രസതന്ത്ര വർഷാചരണം.. പൊതുജനങ്ങളുടെ ശ്രദ്ധ സ്കൂളിന്റെ പുരോഗതിയിൽ സ്നേഹത്തോടെ ആശ്ലേഷിക്കപ്പെട്ട ഏറ്റവും മികച്ച കൂട്ടായ്മയായിരുന്നു ഈ പ്രവർത്തനം.{{PSchoolFrame/Pages}} | ഒരു പ്രൈമറി സ്കൂൾ അവരുടെ കഴിവുകൾക്കും അനുഭവങ്ങൾക്കും അപ്പുറമായി ഏറ്റെടുത്തു നടത്തിയ മികച്ച ഒരു അക്കാദമിക് പ്രവർത്തനമായിരുന്നു രസതന്ത്ര വർഷാചരണം.. പൊതുജനങ്ങളുടെ ശ്രദ്ധ സ്കൂളിന്റെ പുരോഗതിയിൽ സ്നേഹത്തോടെ ആശ്ലേഷിക്കപ്പെട്ട ഏറ്റവും മികച്ച കൂട്ടായ്മയായിരുന്നു ഈ പ്രവർത്തനം. | ||
== '''പ്രോജക്ട് നിർവഹണം-''' == | |||
== '''ചിട്ടയായ പ്രവർത്തനങ്ങളോടെ...''' == | |||
{{PSchoolFrame/Pages}} | |||