"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 4: | വരി 4: | ||
=== എൻ.സി.സി. === | === എൻ.സി.സി. === | ||
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേ'''തൃ'''ത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ | പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേ'''തൃ'''ത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. സ്കൂൾ തുറന്നതിനു ശേഷം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എൻ.സി.സി.യുടെ പ്രവർത്തനങ്ങൾ നന്നായി മുന്നേറുന്നു .റിജേഷ് സർ ഇതിൻറെ പ്രധാനചുമതല വഹിക്കുന്നു | ||
=== സ്കൗട്ട് ഗൈഡ് === | === സ്കൗട്ട് ഗൈഡ് === | ||
സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ജെ എന്നി | |||
വർ നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. | വർ നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്.കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും പാഠ്യേതര | ||
[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|എ.ടി എൽ|119x119ബിന്ദു]] | [[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|എ.ടി എൽ|119x119ബിന്ദു]] | ||
പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു , തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു.. | |||
=== ജെ ആർ.സി === | === ജെ ആർ.സി === | ||
| വരി 55: | വരി 55: | ||
=== മോട്ടിവേഷൻ ക്ലാസുകൾ === | === മോട്ടിവേഷൻ ക്ലാസുകൾ === | ||
എസ്.എസ്.എൽ.സി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി | എസ്.എസ്.എൽ.സി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി ഡോ.മനോജ് | ||
[[പ്രമാണം:15051 counseling.png|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസുകൾ]] | [[പ്രമാണം:15051 counseling.png|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസുകൾ]] | ||
സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധ വൽക്കരണ ക്ലാസുകൾ നടത്തി. | |||
=== കൗൺസിലിംഗ് === | === കൗൺസിലിംഗ് === | ||