"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 17: | വരി 17: | ||
[[പ്രമാണം:15051 winner 7.jpg|ലഘുചിത്രം|235x235px|ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ്]] | [[പ്രമാണം:15051 winner 7.jpg|ലഘുചിത്രം|235x235px|ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ്]] | ||
==== സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു അതിൽ 56 കുട്ടികൾ പങ്കെടുത്തു. അതിൽ 39 കുട്ടികൾ ==== | ==== സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു . അതിൽ 56 കുട്ടികൾ പങ്കെടുത്തു. അതിൽ 39 കുട്ടികൾ ==== | ||
==== <big>വയനാട് അമച്വർ ഡിസ്ട്രിക്റ്റ്</big> ==== | ==== <big>വയനാട് അമച്വർ ഡിസ്ട്രിക്റ്റ്</big> ==== | ||
| വരി 41: | വരി 41: | ||
==== ഇവരിൽ നിന്നും മുഹമദ് നിഹാൽ, ബെറ്റ്സൺ ബെൻഞ്ചമിൻ, എൽന പി ഡെന്നിസ്, ക്രിസ്റ്റിന ഷിജു ==== | ==== ഇവരിൽ നിന്നും മുഹമദ് നിഹാൽ, ബെറ്റ്സൺ ബെൻഞ്ചമിൻ, എൽന പി ഡെന്നിസ്, ക്രിസ്റ്റിന ഷിജു ==== | ||
==== സംസ്ഥാന അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ യോഗ്യത തേടി. | ==== സംസ്ഥാന അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ യോഗ്യത തേടി. 2022 ജനുവരി മാസം കാലിക്കറ്റ് വെച്ച് നടന്ന ==== | ||
==== മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. ==== | ==== മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. ==== | ||
| വരി 57: | വരി 57: | ||
[[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|238x238px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]] | [[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|238x238px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]] | ||
==== | ==== മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ത്രീശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ==== | ||
==== <big><u> | ==== <big><u>ജിംനാസ്റ്റിക്സ്</u></big> ==== | ||
==== വയനാട് ജില്ലയിൽ ആദ്യമായി ഒരു സ്കൂളിൽ ജിംനാസ്റ്റിക്സ് ആരംഭിച്ചു. അത് നമ്മുടെ വ്യദ്യാലയത്തിൽ ==== | ==== വയനാട് ജില്ലയിൽ ആദ്യമായി ഒരു സ്കൂളിൽ ജിംനാസ്റ്റിക്സ് ആരംഭിച്ചു. അത് നമ്മുടെ വ്യദ്യാലയത്തിൽ ==== | ||
==== തന്നെയായതിൽ ==== | ==== തന്നെയായതിൽ അഭിമാനിക്കാം. ആദ്യ ഘട്ടത്തിൽ 48 കുട്ടികൾ പങ്കെടുക്കുകയും നിശ്ചിത ക്യാമ്പിന് ശേഷം നടന്ന ==== | ||
==== സെലക്ഷനിൽ പത്ത് കുട്ടികളെ തിരത്തെടുത്തു. അവർ ആദ്യ വയനാട് ജില്ല ഒളിംപിക് മത്സരത്തിൽ ==== | |||
==== സെലക്ഷനിൽ പത്ത് കുട്ടികളെ തിരത്തെടുത്തു. അവർ ആദ്യ വയനാട് ജില്ല ഒളിംപിക് | |||
[[പ്രമാണം:15051 Sports 2nd price.jpg|ലഘുചിത്രം|261x261px|അത്‌ലറ്റിക് മീറ്റ് വിന്നർ|പകരം=|ഇടത്ത്]] | [[പ്രമാണം:15051 Sports 2nd price.jpg|ലഘുചിത്രം|261x261px|അത്‌ലറ്റിക് മീറ്റ് വിന്നർ|പകരം=|ഇടത്ത്]] | ||
| വരി 77: | വരി 75: | ||
==== ഹോക്കി പരിശീലനം ആരംഭിച്ചു. ==== | ==== ഹോക്കി പരിശീലനം ആരംഭിച്ചു. ==== | ||
[[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്|അത്‌ലറ്റിക് | [[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്|അത്‌ലറ്റിക് മീറ്റിൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|224x224px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]] | ||
[[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|വിന്നർ|പകരം=|ഇടത്ത്]] | [[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|വിന്നർ|പകരം=|ഇടത്ത്]] | ||
[[പ്രമാണം:15051 sports n1.png|ലഘുചിത്രം|പ്രാക്റ്റീസ്‍|പകരം=|നടുവിൽ|391x391ബിന്ദു]] | [[പ്രമാണം:15051 sports n1.png|ലഘുചിത്രം|പ്രാക്റ്റീസ്‍|പകരം=|നടുവിൽ|391x391ബിന്ദു]] | ||
| വരി 83: | വരി 81: | ||
[[പ്രമാണം:15051swimming news.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു|swimming news]] | [[പ്രമാണം:15051swimming news.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു|swimming news]] | ||
=== നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം | === നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം. === | ||
'''കൽപ്പറ്റ''': ഒരുപതിറ്റാണ്ടിനുശേഷം | '''കൽപ്പറ്റ''': ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സാ സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി. ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും, ഷിജി വർഗീസും . ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു . | ||
'''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി | '''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെ.എസ്.ഇ.ബി സബ് എൻജിനിയറായ ജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പതിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോക്ക് , ഫ്രീ സ്റ്റൈൽ എന്നീയിനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു. | ||