"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 6: വരി 6:


==== 2. സൈക്ലിംഗ് ====
==== 2. സൈക്ലിംഗ് ====
[[പ്രമാണം:15051 CHAMPION.jpg|ലഘുചിത്രം|278x278px|ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ്]]
[[പ്രമാണം:15051 CHAMPION.jpg|ലഘുചിത്രം|235x235px|ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ്]]


==== 3. ജിംനാസ്റ്റിക്സ്‌ ====
==== 3. ജിംനാസ്റ്റിക്സ്‌ ====
വരി 15: വരി 15:


==== <big>അത്‌ലറ്റിക്സ് :</big> ====
==== <big>അത്‌ലറ്റിക്സ് :</big> ====
[[പ്രമാണം:15051 winner 7.jpg|ലഘുചിത്രം|267x267px|ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ്]]
[[പ്രമാണം:15051 winner 7.jpg|ലഘുചിത്രം|235x235px|ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ്]]


==== സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു അതിൽ 56 കുട്ടികൾ പങ്കെടുത്തു. അതിൽ 39 കുട്ടികൾ ====
==== സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു അതിൽ 56 കുട്ടികൾ പങ്കെടുത്തു. അതിൽ 39 കുട്ടികൾ ====
വരി 26: വരി 26:


==== 2. ബെറ്റ്സൺ ബെഞ്ചമിൻ U- 16 200mtr ഫസ്റ്റ് ====
==== 2. ബെറ്റ്സൺ ബെഞ്ചമിൻ U- 16 200mtr ഫസ്റ്റ് ====
[[പ്രമാണം:15051 winner2.jpg|ലഘുചിത്രം|265x265px|ജൂനിയർ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ്]]
[[പ്രമാണം:15051 winner2.jpg|ലഘുചിത്രം|229x229px|ജൂനിയർ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ്]]


==== 3.എൽന പി ഡെന്നിസ് U-14 600 mtr സെക്കണ്ട്, 60 mtr തെർഡ് ====
==== 3.എൽന പി ഡെന്നിസ് U-14 600 mtr സെക്കണ്ട്, 60 mtr തെർഡ് ====
വരി 37: വരി 37:


==== 7. ലക്ഷ്മിശ്രീ ദിലീപ് U-14 ഷോട്ട് പുട്ട് തെർഡ് ====
==== 7. ലക്ഷ്മിശ്രീ ദിലീപ് U-14 ഷോട്ട് പുട്ട് തെർഡ് ====
[[പ്രമാണം:15051 DANCE TEAM 66.jpg|ലഘുചിത്രം|187x187px|ജിംനാസ്റ്റിക്]]
[[പ്രമാണം:15051 DANCE TEAM 66.jpg|ലഘുചിത്രം|166x166px|ജിംനാസ്റ്റിക്]]


==== ഇവരിൽ നിന്നും മുഹമദ് നിഹാൽ, ബെറ്റ്സൺ ബെൻഞ്ചമിൻ, എൽന പി ഡെന്നിസ്, ക്രിസ്റ്റിന ഷിജു ====
==== ഇവരിൽ നിന്നും മുഹമദ് നിഹാൽ, ബെറ്റ്സൺ ബെൻഞ്ചമിൻ, എൽന പി ഡെന്നിസ്, ക്രിസ്റ്റിന ഷിജു ====
വരി 55: വരി 55:


==== ഡേവിസ് ഡേവിഡ് രാജു എന്ന പത്താം ക്ലാസ്സ് വിദ്യാർഥി വയനാട് ജില്ലാ ബാഡ്മിന്റൺ ജുനിയർ ====
==== ഡേവിസ് ഡേവിഡ് രാജു എന്ന പത്താം ക്ലാസ്സ് വിദ്യാർഥി വയനാട് ജില്ലാ ബാഡ്മിന്റൺ ജുനിയർ ====
[[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|259x259px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]]
[[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|238x238px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]]


==== മൽസരത്താൻ ഒന്നാം സ്ഥാനം നേടുകയും, ത്രീശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ====
==== മൽസരത്താൻ ഒന്നാം സ്ഥാനം നേടുകയും, ത്രീശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ====
വരി 77: വരി 77:


==== ഹോക്കി പരിശീലനം ആരംഭിച്ചു.    ====
==== ഹോക്കി പരിശീലനം ആരംഭിച്ചു.    ====
[[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്‌|അത്‌ലറ്റിക് മീറ്റ്   ൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|241x241px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]]
[[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്‌|അത്‌ലറ്റിക് മീറ്റ്   ൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|224x224px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]]
[[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|വിന്നർ|പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|വിന്നർ|പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 sports n1.png|ലഘുചിത്രം|പ്രാക്റ്റീസ്‍|പകരം=|നടുവിൽ|391x391ബിന്ദു]]
[[പ്രമാണം:15051 sports n1.png|ലഘുചിത്രം|പ്രാക്റ്റീസ്‍|പകരം=|നടുവിൽ|391x391ബിന്ദു]]
[[പ്രമാണം:15051 swimmimg 3.jpg|ലഘുചിത്രം|ആദ്യ ജില്ല ഒളിമ്പിക് ഗെയിം ഇൻഡിവിജ്വൽ ചാമ്പ്യൻ സിമ്മിംഗ്]]
[[പ്രമാണം:15051 swimmimg 3.jpg|ലഘുചിത്രം|ആദ്യ ജില്ല ഒളിമ്പിക് ഗെയിം ഇൻഡിവിജ്വൽ ചാമ്പ്യൻ സിമ്മിംഗ്|233x233ബിന്ദു]]
[[പ്രമാണം:15051swimming news.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു|swimming news]]
[[പ്രമാണം:15051swimming news.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു|swimming news]]


=== നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.... ===
=== നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.... ===
അമ്മച്ചിറകിൽ ഓളങ്ങൾ തുഴഞ്ഞ് ... സ്വന്തം ലേഖകൻ കൽപ്പ ഒരുപതിറ്റാണ്ടിനുശേഷം ജില്ല യിൽ നീന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകു ന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ . ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ജോഷിയാണ് പിതാവ് . '''ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സ്''' . ഷിബു പോളാണ് പിതാ വ് , ജില്ലാ ഒളിമ്പിക് ഗെയിംസി ന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് , ബട്ടർ ഫ്ലൈ സ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാ ണ് ഓരോ സ്റ്റൈലിലും നടന്ന ത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷ യേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവ ച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേ യംതൊടി ട്രോഫികൾ വിതരണം ചെയ്തു .
'''കൽപ്പറ്റ''': ഒരുപതിറ്റാണ്ടിനുശേഷം ജില്ല യിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സ് സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും ഷിജി വർഗീസും ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു .  
 
'''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്.ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സം സാരിച്ചു ...