"ഗവ. എൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
ഓരോ ക്ലാസിലും 2,3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നുവെന്നും വിദ്യാഭ്യാസനിലവാരത്തിൽ വളരെ ഔന്നത്യം പുലർത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. തൈക്കാട് എന്നും, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു വിരമിച്ച ശ്രീമതി ഡാർലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു. | ഓരോ ക്ലാസിലും 2,3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നുവെന്നും വിദ്യാഭ്യാസനിലവാരത്തിൽ വളരെ ഔന്നത്യം പുലർത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. തൈക്കാട് എന്നും, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു വിരമിച്ച ശ്രീമതി ഡാർലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു. | ||
1967-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി അന്നത്തെ എ.ഇ.ഒ. ആയിരുന്ന ശ്രീ.കൃഷ്ണൻ നായരും തുടർന്ന് ശ്രീധരൻ നായരും വളരെയധികം ശ്രമം നടത്തിയെങ്കിലും ഈ ഉദ്യമം വിജയിക്കാതെ അവസാനിക്കുകയാണുണ്ടായത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ സ്കൂളിലുണ്ട്. എന്നാലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണത കാണാൻ കഴിയുന്നു. | |||
2005-2006 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും(ഇംഗ്ലീഷ് മീഡിയം)പ്രവർത്തിച്ചു വരുന്നുണ്ട്. ഏകദേശം 35 കുട്ടികൾ ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ്സിൽ അധ്യയനം നടത്തുന്നു. ഇതിനായി ഒരു അധ്യാപികയും സഹായിയായി ഒരു ആയയും ജോലി നോക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||