"ഗവ. എൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43215 (സംവാദം | സംഭാവനകൾ)
43215 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:

ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്കർ 54 സെൻ്റ് സ്ഥലത്തായിരുന്നു എന്ന് 1936-ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ രാമൻനായർ അഭിപ്രായപ്പെടുന്നു.  അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായിരുന്നു.  ഇപ്പോൾ പോലീസ് ട്രെയിനിങ് കോളേജിൻ്റെ അധീനതയിലിരിക്കുന്ന പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിൻ്റെ സ്ഥലത്താണ്.  ഇന്ന് സ്കൂളിൻ്റെ ആസ്തി വെറും 26 സെൻ്റ് സ്ഥലമാണ്.

ഈ സ്കൂളിൻ്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നിർവാഹമില്ല. എങ്കിലും കിട്ടിയ അറിവുവെച്ചു നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നുകരുതേണ്ടിയിരിക്കുന്നു.  ആദ്യത്തെ വിദ്യാർത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല.
ഓരോ ക്ലാസിലും 2,3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നുവെന്നും വിദ്യാഭ്യാസനിലവാരത്തിൽ വളരെ ഔന്നത്യം പുലർത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. തൈക്കാട് എന്നും, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു വിരമിച്ച ശ്രീമതി ഡാർലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എൽ_പി_എസ്_തൈക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്