"താഴത്തങ്ങാടി എംഡി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 112: | വരി 112: | ||
==കോട്ടയം ജില്ലയിൽ .പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==കോട്ടയം ജില്ലയിൽ .പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
'''ഭൗതികസൗകര്യങ്ങൾ''' ''ടൈലോടു കൂടിയ | '''ഭൗതികസൗകര്യങ്ങൾ''' ''ടൈലോടു കൂടിയ 8ക്ലാസ്സ്മുറികളും 9ബാത്റൂമുകളും ഉണ്ട് .പുതിയ കെട്ടിടത്തിന്റ ഉദ്ഗാടനം നടന്നത് 2018-ലാണ്'' | ||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | '''പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
12:55, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ക്രമ നമ്പർ | അധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | പി .വി തങ്കമ്മ | 1987-89 |
| 2 | പി .വി ആന്ത്രയോസ് | 1989-91 |
| 3 | വി .സി ശോശാമ്മ | 1991-95 |
| 4 | ഫ്ര .എ .മത്തായി | 1995-98 |
| 5 | മറിയാമ്മ ജോർജ് | 1998-99 |
| 6 | സൂസമ്മ മാത്യു | 1999-2014 |
| 7 | മോനി മത്തായി | 2014-18 |
| 8 | ശീല ഉമ്മൻ | 2020- |
| താഴത്തങ്ങാടി എംഡി എൽപിഎസ് | |
|---|---|
| വിലാസം | |
താഴത്തങ്ങാടി താഴത്തങ്ങാടി പി.ഒ. , 686005 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1875 |
| വിവരങ്ങൾ | |
| ഇമെയിൽ | thazhathangadymdlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33257 (സമേതം) |
| യുഡൈസ് കോഡ് | 32100701008 |
| വിക്കിഡാറ്റ | Q87660390 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 94 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ഷീല ഉമ്മൻ |
| പ്രധാന അദ്ധ്യാപിക | ഷീല ഉമ്മൻ |
| പി.ടി.എ. പ്രസിഡണ്ട് | ഗോപിക ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ സിമി |
| അവസാനം തിരുത്തിയത് | |
| 18-02-2022 | 33257-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ
ചരിത്രമുറങ്ങുന്ന കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത് മീനച്ചിലാറിനു സമീപം147 വര്ഷം മുൻപ് (1875)ഈ വിദ്യാലയം സ്ഥാപിതപ്പെട്ടു .കോട്ടയം മുൻസിപ്പാലിറ്റിയിൽ xx111ആംവാർഡിലാണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .LKG മുതൽ4- ആം ക്ലാസ് വരെ കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത് .8ക്ലാസ് മുറികളും ,അടുക്കള ,ഓഫീസ്‌മുറി എന്നിങ്ങനെ പ്രത്യേകമായുണ്ട് .കഴിഞ്ഞ വര്ഷം രണ്ടു കുട്ടികൾക്ക് എൽ .എസ് എസ് സ്കോളർഷിപ് ലഭിച്ചു .അറബിക് കലോത്സവത്തിന് ഓവറോൾ കിരീടം ലഭിക്കുന്നുണ്ട് . സബ്ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടു ,ദേശഭാഗത്തി ഗാനം എന്നിവയിൽ സമ്മാനം നേടി
കോട്ടയം ജില്ലയിൽ .പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഭൗതികസൗകര്യങ്ങൾ ടൈലോടു കൂടിയ 8ക്ലാസ്സ്മുറികളും 9ബാത്റൂമുകളും ഉണ്ട് .പുതിയ കെട്ടിടത്തിന്റ ഉദ്ഗാടനം നടന്നത് 2018-ലാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് .ആർ .ജി യോഗത്തിൽ വിഷൻ -100എന്ന വികസന കാഴ്ചപ്പാട് അവതരിപ്പിക്കലും ചർച്ചയും
- ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.587113 ,76.530688| width=600px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33257
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ