"മലപ്പുറം/എഇഒ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 252: | വരി 252: | ||
| [[19383]] || [[V.K.M. Special School]] || [[വി.കെ.എം സ്പെഷൽ സ്കൂൾ]] | | [[19383]] || [[V.K.M. Special School]] || [[വി.കെ.എം സ്പെഷൽ സ്കൂൾ]] | ||
| | | | ||
|- | |- | ||
| [[19363]] || [[G. U. P. S. Koodasseri]] || [[ജി.യു.പി.എസ് കൂടശ്ശേരി]] | | [[19363]] || [[G. U. P. S. Koodasseri]] || [[ജി.യു.പി.എസ് കൂടശ്ശേരി]] | ||
വരി 265: | വരി 261: | ||
| [[19365]] || [[G. U. P. S. Randathani]] || [[ജി.യു.പി.എസ് രണ്ടത്താണി]] | | [[19365]] || [[G. U. P. S. Randathani]] || [[ജി.യു.പി.എസ് രണ്ടത്താണി]] | ||
| | | | ||
|- | |- | ||
| [[19360]] || [[Rahmani Primary School Randathani]] || [[റഹ്മാനി പ്രൈമറി സ്കൂൾ രണ്ടത്താണി]] | | [[19360]] || [[Rahmani Primary School Randathani]] || [[റഹ്മാനി പ്രൈമറി സ്കൂൾ രണ്ടത്താണി]] |
21:12, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം | ഡിഇഒ തിരൂർ | എടപ്പാൾ | കുറ്റിപ്പുറം | പൊന്നാനി | തിരൂർ |
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക് യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത് മിനി പമ്പ സ്ഥിതി ചെയ്യുന്നു.