"എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 95: വരി 95:
!
!
|-
|-
|
|1
|
|എം. എസ്. രാധാമണി അമ്മ
|
|
|
|
|-
|-
|
|2
|
|
|
|
|
|
|-
|-
|
|3
|
|
|
|

12:05, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽnssupschoolpalluruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26340 (സമേതം)
യുഡൈസ് കോഡ്32080800609
വിക്കിഡാറ്റQ99507930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി. ആർ. മേനോൻ
പി.ടി.എ. പ്രസിഡണ്ട്പ്രഫുൽ ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്റോസി സാൻദ്ര
അവസാനം തിരുത്തിയത്
17-02-202226340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി

ചരിത്രം

ആമുഖം

പള്ളുരുത്തി ബ്ളോക്കില് കുമ്പളങ്ങി വഴിയോരത്തുള്ള എന്.എസ്.എസ് സ്കൂൾ റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള രണ്ട് അംഗൻവാടികളാണ് ഈ സ്കൂളിന്റെ ഫീഡിങ്ങ് ഇടങ്ങൾ.

സ്കൂളിന്റെ ചരിത്രം.

നാല്,അഞ്ച് ക്ളാസുകൾ അടങ്ങിയ ഒരു മിഡിൽ സ്കൂൾ 1926ന് ശ്രീമാൻ ചിറയിൽ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. പിന്നീട് ശ്രീമാൻ ചേളായിൽ കൃഷ്ണൻ ഇളയിടം മാനേജരായി വന്നു.പതിനഞ്ചോളം അദ്ധ്യാപികാദ്ധ്യാപകർ ഉണ്ടായിരുന്നു. 1951ൽ ശ്രീമാൻ വട്ടത്തറ ഗോവിന്ദമേനോനെ സ്കൂൾ മാനേജരായി തിരഞ്ഞെടുത്തു. എല്പി & യുപി സ്കൂളായി 1946ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂൾ 70-ാം വാർഷികം ആഘോഷിച്ചു. 1956 ജനുവരി 30-ാം തീയതി എൻ.എസ്.എസ് കോര്പറേറ്റ് മാനേജ്മെന്റിന് വിട്ടുകൊടുത്തു. ശ്രീമതി എം.അമ്മിണിക്കുട്ടി ടീച്ചറായിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്.

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽഏഴു വരെ  ക്ലാസുകൾ  ആണുള്ളത്.  9 ക്ലാസ് മുറികളും ഒരു അടുക്കള ,സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 എം. എസ്. രാധാമണി അമ്മ
2
3

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


  1. ശ്രീ.കമലഹാസൻ IAS.
  2. പ്രൊഫ.രാധാകൃഷ്ണൻ ഇളയിടം ചേളായിൽ.
  3. നമ്പ്യാർമഠം ഡെപ്യൂട്ടീ കലക്ടർ & ഇലക്ഷൻ കമ്മീഷണർ ഹൈദരാബാദ്.
  4. ശ്രീമതി മുംതാസ് ടീച്ചർ , കൗൺസിലർ, കൊച്ചി കോർപ്പറേഷൻ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുമ്പളങ്ങിവഴി ബസ് സേ്ററാപ്പിൽനിന്നും എൻ.എസ്.എസ് സ്കൂൾ റോഡിൽ 700.മീ അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.916513, 76.277404 |zoom=18}}