"ആർ സി എൽ പി എസ് വെങ്ങപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15229 (സംവാദം | സംഭാവനകൾ)
No edit summary
15229 (സംവാദം | സംഭാവനകൾ)
വരി 161: വരി 161:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''<u>കായിക കിരീടം</u>'''
വൈത്തിരി ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗം
കിരീടം വർങ്ങളായി വെങ്ങപ്പള്ളി ആർ.സി.എൽ.പി സ്കൂളിന്
സ്വന്തമാണ്. വ്യക്തിഗത ചാമ്പ്യൻ പട്ടവും സ്കൂളിലെ
വിദ്യാർത്ഥികളാണ് നേടാറുള്ളത്. മികച്ച പരിശീലനവും
വിദ്യാർത്ഥികളുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് കാരണം.
മികച്ച വിദ്യാരംഗം യൂണിറ്റ്
വൈത്തിരി ഉപജില്ലയിലെ മികച്ച വിദ്യാരംഗം യൂണിറ്റായി സ്കൂളിലെ
യൂണിറ്റിനെയാണ് തെരഞ്ഞെടുക്കപ്പെടാറ്. വർഷങ്ങളായി സ്കൂളിന്
അഭിമാനായി ഈ നേട്ടം കൂടെയുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ആർ_സി_എൽ_പി_എസ്_വെങ്ങപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്