"ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
25072GHSK (സംവാദം | സംഭാവനകൾ)
 
വരി 202: വരി 202:
== '''<big>ഉച്ചഭക്ഷണം</big>''' ==
== '''<big>ഉച്ചഭക്ഷണം</big>''' ==


വളരെ മികച്ചതും കുറ്റമറ്റ രീതിയിലുമുള്ള ഉച്ചഭക്ഷണരീതിയാണ് നാം തുടർന്നുപോരുന്നത്. ഇക്കാര്യത്തിൽ ഏവരുടേയും പ്രശംസ നമുക്ക് ലഭിക്കുന്നുണ്ട്. വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിയും വിദ്യാലയത്തിൽ ഉണ്ടാകരുതെന്നാണ് നമ്മുടെ രീതി. ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരാത്ത മറ്റ് കുട്ടികളും വി.എച്ച്.എസ്.സി. വിദ്യാർത്ഥികളും ഇവിടന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം സാമ്പാർ, ഒരു ദിവസം മുട്ടക്കറി, മറ്റു ദിവസങ്ങളിൽ കൂട്ടുകറിയും അച്ചാറും. ഈ രീതിയിലാണ് ഭക്ഷണ വിതരണം. ലീലയും ,ഓമനയും ഭക്ഷണം പാകം ചെയ്തു നൽകുന്നു. ചിലദിവസങ്ങളിൽ അമ്മമാരും പാചകത്തിൽ സഹായിച്ചുപോരുന്നു. ക്ലാസ്സ് പി.ടി.എ. തലത്തിൽ ഓരോ ദിവസവും അമ്മമാർ മാറി മാറി സഹായിക്കാൻ എത്താറുണ്ട്.  ഉച്ചഭക്ഷണത്തിന്റെ വിവരം അതാതുദിവസം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുപോരുന്നു. വാർഡുമെമ്പർ സിന്ധു നാരായണൻ  അടക്കമുള്ള ഉച്ചഭക്ഷണ കമ്മിറ്റിക്ക് കെ.ആർ. മണി, അനൂപ എന്നിവർ നേതൃത്വം നൽകുകയും കൃത്യമായി ശ്രദ്ധയും അവലോകനവും നടത്തിപ്പോരുകയും ചെയ്യുന്നു. ശ്രീ. വി.ഡി. സതീശൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പാചകപ്പുര നവീകരിച്ചു. എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് ടൈൽസ് വിരിച്ചു.
<p style="text-align:justify">വളരെ മികച്ചതും കുറ്റമറ്റ രീതിയിലുമുള്ള ഉച്ചഭക്ഷണരീതിയാണ് നാം തുടർന്നുപോരുന്നത്. ഇക്കാര്യത്തിൽ ഏവരുടേയും പ്രശംസ നമുക്ക് ലഭിക്കുന്നുണ്ട്. വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിയും വിദ്യാലയത്തിൽ ഉണ്ടാകരുതെന്നാണ് നമ്മുടെ രീതി. ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരാത്ത മറ്റ് കുട്ടികളും വി.എച്ച്.എസ്.സി. വിദ്യാർത്ഥികളും ഇവിടന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം സാമ്പാർ, ഒരു ദിവസം മുട്ടക്കറി, മറ്റു ദിവസങ്ങളിൽ കൂട്ടുകറിയും അച്ചാറും. ഈ രീതിയിലാണ് ഭക്ഷണ വിതരണം. ലീലയും ,ഓമനയും ഭക്ഷണം പാകം ചെയ്തു നൽകുന്നു. ചിലദിവസങ്ങളിൽ അമ്മമാരും പാചകത്തിൽ സഹായിച്ചുപോരുന്നു. ക്ലാസ്സ് പി.ടി.എ. തലത്തിൽ ഓരോ ദിവസവും അമ്മമാർ മാറി മാറി സഹായിക്കാൻ എത്താറുണ്ട്.  ഉച്ചഭക്ഷണത്തിന്റെ വിവരം അതാതുദിവസം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുപോരുന്നു. വാർഡുമെമ്പർ സിന്ധു നാരായണൻ  അടക്കമുള്ള ഉച്ചഭക്ഷണ കമ്മിറ്റിക്ക് കെ.ആർ. മണി, അനൂപ എന്നിവർ നേതൃത്വം നൽകുകയും കൃത്യമായി ശ്രദ്ധയും അവലോകനവും നടത്തിപ്പോരുകയും ചെയ്യുന്നു. ശ്രീ. വി.ഡി. സതീശൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പാചകപ്പുര നവീകരിച്ചു. എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് ടൈൽസ് വിരിച്ചു.</p>