"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 4: | വരി 4: | ||
[[പ്രമാണം:33056_feb5_20.jpeg|thumb|മാന്നാനം കടവ്]] | [[പ്രമാണം:33056_feb5_20.jpeg|thumb|മാന്നാനം കടവ്]] | ||
[[പ്രമാണം:33056_feb5_21.jpeg|thumb|left|ചാത്തുണ്ണി പാറ]] | [[പ്രമാണം:33056_feb5_21.jpeg|thumb|left|ചാത്തുണ്ണി പാറ]] | ||

'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ''' |
'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ'''

മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.
| മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.

'''സമീപ പ്രദേശങ്ങൾ''' |
'''സമീപ പ്രദേശങ്ങൾ'''

ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.
| ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.

[[പ്രമാണം:33056_feb5_8.jpeg|thumb|വ്യാപാരകേന്ദ്രം]] | [[പ്രമാണം:33056_feb5_8.jpeg|thumb|വ്യാപാരകേന്ദ്രം]] | ||
| വരി 12: | വരി 12: | ||
മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ. | മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ. | ||
'''''(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം'''''
| '''''(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം'''''

പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിന്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന" കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ, 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.

പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിന്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന" കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ, 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.

'''''(b) പിടിയരി സമ്പ്രദായം'''''
| '''''(b) പിടിയരി സമ്പ്രദായം'''''

സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു. |
സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു.

'''''(c) അച്ചടി വിദ്യ''''' | '''''(c) അച്ചടി വിദ്യ'''''

അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിന്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചന്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകന്റെ നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ :zz ചാവറയച്ചന്റെ നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം തപാൽ പോസ്റ്റ് " ഇറക്കി |
അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിന്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചന്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകന്റെ നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ :zz ചാവറയച്ചന്റെ നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം തപാൽ പോസ്റ്റ് " ഇറക്കി

'''''(d) സംസ്കൃത സ്കൂൾ''''' | '''''(d) സംസ്കൃത സ്കൂൾ'''''

1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തന്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു. |
1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തന്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു.

[[പ്രമാണം:33056_feb5_6.jpeg|thumb|സംസ്കൃത സ്കൂൾ]] | [[പ്രമാണം:33056_feb5_6.jpeg|thumb|സംസ്കൃത സ്കൂൾ]] | ||
'''മാന്നാനത്തിന്റെ പെരുമയിലേയ്ക്കൊരു എത്തിനോട്ടം''' | '''മാന്നാനത്തിന്റെ പെരുമയിലേയ്ക്കൊരു എത്തിനോട്ടം'''

സമുദ്രനിരപ്പിൽനിന്ന് 150 അടി ഉയരത്തിൽ നിൽക്കുന്ന മാന്നാനം കുന്നിന്റെ മൂർദ്ധാവ് അലങ്കരിക്കുവാൻ ചരിത്ര പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. ആശ്രമദേവാലയം, വിദ്യാലയങ്ങൾ, കോളേജുകൾ, അച്ചടി ശാലകൾ തുടങ്ങിയവ ഇവിടെയുണ്ട്. |
സമുദ്രനിരപ്പിൽനിന്ന് 150 അടി ഉയരത്തിൽ നിൽക്കുന്ന മാന്നാനം കുന്നിന്റെ മൂർദ്ധാവ് അലങ്കരിക്കുവാൻ ചരിത്ര പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. ആശ്രമദേവാലയം, വിദ്യാലയങ്ങൾ, കോളേജുകൾ, അച്ചടി ശാലകൾ തുടങ്ങിയവ ഇവിടെയുണ്ട്.

[[പ്രമാണം:33056 feb9 4.jpeg |thumb|വിനോദ സഞ്ചാര കേന്ദ്രം ]] | [[പ്രമാണം:33056 feb9 4.jpeg |thumb|വിനോദ സഞ്ചാര കേന്ദ്രം ]] | ||
'''(a) മാന്നാനം ആശ്രമ ദേവാലയം''' | '''(a) മാന്നാനം ആശ്രമ ദേവാലയം''' | ||