"ഗവ. എച്ച് എസ് എസ് ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{prettyurl|GHSS CHOWARA}} | |||
{{prettyurl|GHSS CHOWARA}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
11:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര ഗവ. എച്ച് എസ് എസ് ചൊവ്വര
, GHSS CHOWARA ചൊവ്വരപി ഒ 683571ചൊവ്വര പി.ഒ. , 683571 , എറണാകുളം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0484 2602205 |
ഇമെയിൽ | chowara.ghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25109 (സമേതം) |
എച്ച് എസ് എസ് കോഡ് | 7147 |
യുഡൈസ് കോഡ് | 32080102501 |
വിക്കിഡാറ്റ | Q99485918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ശ്രീമൂലനഗരം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 287 |
പെൺകുട്ടികൾ | 145 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 135 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി വി ജൽജാകുമാരി |
പ്രധാന അദ്ധ്യാപിക | മേഴ്സി എൻ സി |
പി.ടി.എ. പ്രസിഡണ്ട് | പി.മനോഹരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
15-03-2022 | ChowaraGHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ചൊവ്വര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ,ചൊവ്വര.എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ശ്രീമതി ജൽജകുമാരിയാണ് ഇപ്പോളത്തെ പ്രിൻസിപ്പാൾ. ഹെഡ്മിസ്ട്റസ് ശ്രീമതി മേഴ്സി എൻ സി.(തുടർന്നു വായിക്കുക)
ചരിത്രം
സാരഥികൾ
ക്രമനമ്പർ | പേര് | ചാർജ്ജ് എടുത്ത തീയതി |
---|---|---|
1 | ശ്രീമതി എം ശാരദാമ്മാൾ |
01.01.1998-30.03.2002 |
2 | ശ്രീമതി രമാദേവി | 29.05.2002-30.04.2005 |
3 | ശ്രീമതി വൽസ ജോസഫ് | 02.06.2005-07.10.2005 |
4 | ശ്രീമതി മോളി മാത്യു | 10.10.2005-31.03.2008 |
5 | ശ്രീമതി പി എസ് പരിമള | 02.06.2008-31.03.2013 |
6 | ശ്രീമതി എം കെ സീത | 24.06.2013-13.06.2014 |
7 | ശ്രീ പി ടി ബാലകൃഷ്ണൻ | 21.07.2014-02.06.2015 |
8 | ശ്രീമതി എം കെ സീത | 24.06.2015-20.05.2020 |
9 | ശ്രീമതി ലൗലി വി ആർ | 23.09.2020-30.06.2021 |
10 | ശ്രീമതി മേഴ്സി എൻ സി. | 02.07.2021-തുടരുന്നു |
എച്ച്.എസ്.എസ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | ചാർജ്ജ് എടുത്ത തീയതി |
---|---|---|
1 | ഡീന കെ വി. | 19.07.2005 |
2 | ടി വി ജൽജകുമാരി | 01.12.2010 -തുടരുന്നു |
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കുുൾ ബസ്
നേട്ടങ്ങൾ
സ്കൂളിൽ പ്രിപ്രൈമറി ആരംഭിച്ചൂ
മറ്റ് പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ( എസ് .പി .സി )
സ്കൂൾ റേഡിയോ റേഡിയോ ക്ലബ്ബ് 19 ഇത്തിരി നേരം ഒത്തിരി കാര്യം
2019 നവംബർ 1 ന് ഈ വിദ്യാലയത്തിൽ റേഡിയോ പരിപാടികൾക്ക് തുടക്കമായി. പ്രധാനദ്ധ്യാപിക എം.കെ സീത ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തന്നെയാണ് പരിപാടികളുടെ അവതാരകർ. വിനോദവും വിജ്ഞാനവും ഒത്തു ചേർന്ന പരിപാടികൾ പ്രക്ഷേപണം ചെയ്തു വരുന്നു.
നാഷണൽ സർവ്വീസ് സ്കീം (NSS)
മേൽവിലാസം
ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം
683571
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ)
- ചൊവ്വര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3കിലോമീറ്റർ)
- കാലടി ബസ്റ്റാന്റിൽ നിന്നും 8കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.12630170336973, 76.38915221827818|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25109
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ